അരുവിത്തുറ: കൊണ്ടൂർ ചന്ദ്രൻകുന്നേൽ മാത്യു തോമസ് (പാപ്പച്ചൻ-94) അന്തരിച്ചു. സംസ്കാരം ഇന്ന് 4.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.
ഭാര്യ: തിടനാട് അങ്ങാടിക്കൽ (വാരിക്കാട്ട്) പരേതയായ ഏലിക്കുട്ടി. മക്കൾ: വത്സമ്മ, ടോമി, ബിനോയി, പരേതയായ മേരിക്കുട്ടി. മരുമക്കൾ: ജോസഫ് ഇലവുങ്കൽ രാമപുരം, തോമസ് മഠത്തിൽ ഉള്ളനാട്, ജെസി ഐക്കര മണിയംകുളം, ജാസ്മിൻ മുണ്ടമാക്കിയിൽ വലവൂർ.





