അരുവിത്തുറ: പെരുന്നിലം കൊട്ടുകാപ്പള്ളിൽ ചിന്നമ്മ ചെറിയാൻ (80) ഇന്നലെ (20/03/2024) നിര്യാതയായി. ഭൗതികശരീരം ഇന്ന് 22-03-2024 വൈകുന്നേരം 5 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്. മൃതസംസ്കാര ശുശ്രുഷകൾ നാളെ (23-03-2024) ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
അരുവിത്തുറ :പെരുന്നിലം കൊട്ടുകാപ്പള്ളിൽ ആന്റണി ജോസഫ് (അപ്പച്ചൻ-72) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: ഉപ്പുതറ വട്ടക്കുന്നേൽ മേരി. മക്കൾ: റോയി ആന്റണി, റൂബി ആന്റണി, റീനാ ആന്റണി. മരുമക്കൾ: അനുമോൾ കുന്നപ്പള്ളിൽ(ആനക്കല്ല്), ജോബിൻ കരിപ്ലാക്കൽ (മണ്ണാർക്കയം).
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ 1981 മുതൽ 1990 വരെ ഡയറക്ടറായി സേവനം ചെയ്ത ഫാ. ജോസഫ് മഞ്ഞനാനിക്കൽ സി.എം.ഐ (86) നിര്യാതനായി. മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ ഓപ്പറേഷൻ തീയേറ്റർ ആരംഭിച്ചതും, മേരീക്വീൻസ് സ്കൂൾ ഓഫ് നഴ്സിംഗ്, ആശുപത്രിയോട് അനുബന്ധിച്ചു ജീവനക്കാർക്കും, രോഗികൾക്കും ഉപയോഗപ്രദമായ രീതിയിൽ ഭക്ഷണശാല, നഴ്സുമാർക്കായി ഹോസ്റ്റൽ സൗകര്യം എന്നിവ പ്രവർത്തന സജ്ജമാക്കിയതും ബഹു. ജോസഫ് അച്ചൻ്റെ പ്രവർത്തനകാലഘട്ടത്തിൽ ആയിരുന്നു. ആശുപത്രിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് മേൽനോട്ടം വഹിച്ചതും ജോസഫച്ചനായിരുന്നുവെന്നത് വിസ്മരിക്കാനാവില്ല. ആശുപത്രി ഐ.പി Read More…