തീക്കോയി: പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങൾ ഒന്നും ഇല്ലാത്ത തീക്കോയി വില്ലേജിനെ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തി ESA വില്ലേജ് ആയി പ്രഖ്യാപിക്കുവാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഇതിനെതിരെയുള്ള ആക്ഷേപങ്ങൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനെ അറിയിക്കുന്നതിനായി 2000 – ൽ പരം രജിസ്റ്റേഡ് കത്തുകൾ അയക്കുന്നതിന്റെ ഉദ്ഘാടനം പാലാ ഹെഡ് പോസ്റ്റ് ഓഫീസിൽ വച്ച് അഡ്വക്കേറ്റ് സെബാസ്റ്റ്യൻ എം ജെ എംഎൽഎ നിർവഹിച്ചു. തീക്കോയി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അംബിക എം എസ്, ജില്ലാ പഞ്ചായത്ത് വൈസ് Read More…
Year: 2026
അപ്രഖ്യാപിത പവർ കട്ടിനെതിരെ ബിജെപിയുടെ സമരജ്വാല
പൂഞ്ഞാർ : കേരളത്തിൽ ഇപ്പോൾ നടന്നുവരുന്ന അപ്രഖ്യാപിത പവർകട്ടിൽ പ്രതിഷേധിച്ച് ബിജെപി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരജ്വാല ബിജെപി പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ ജോ ജിയോ ജോസഫിന്റെ അധ്യക്ഷതയിൽ ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. പതിറ്റാണ്ടുകളായി കേരളം ഭരിച്ച ഇരുമുന്നണികളുടെയും ദീർഘവീക്ഷണം ഇല്ലാത്ത പ്രവർത്തികളാണ് ഇ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും ഷോൺ ജോർജ് പറഞ്ഞു. ജില്ലാ ജനറൽ സെക്റട്രി മിനിർവ മോഹൻ, നേതാക്കളായ ടോമി Read More…
ചെക്ക് കേസ്: മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ആവശ്യത്തിൽ നോട്ടീസ് അയച്ച് ഹൈക്കോടതി
ചെക്ക് കേസിലെ ശിക്ഷാവിധിയുടെ അടിസ്ഥാനത്തിൽ പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ആവശ്യത്തിൽ നോട്ടീസ് അയച്ച് ഹൈക്കോടതി. മാണി സി കാപ്പൻ, തിരഞ്ഞെടുപ്പ് കമ്മീഷൻ, നിയമസഭാ സ്പീക്കർ, ചീഫ് സെക്രട്ടറി എന്നിവർ ഒരാഴ്ചയ്ക്കകം മറുപടി നൽകണം. മുംബൈ മലയാളി ദിനേശ് മേനോന്റെ ഹർജിയിലാണ് നടപടി. ചെക്ക് കേസിലെ ശിക്ഷാവിധിയുടെ അടിസ്ഥാനത്തിൽ അയോഗ്യനാക്കണമെന്നാണ് ആവശ്യം. ബോറിവ്‍ലിയിലെ അഡീഷണൽ മെട്രോപ്പൊലീസറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. നാല് കേസുകളിലായി അഞ്ച് കോടി മുപ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുമായിരുന്നു Read More…
ഓട്ടോ-ടാക്സി ചാർജ് വർദ്ധിപ്പിക്കണം; കോട്ടയം കളക്ടറേറ്റിന് മുന്നിൽ എസ്.ഡി.ടി.യു പ്രതിഷേധ ധർണ്ണ ഐക്യദാർഡ്യ റാലി നടത്തി
ഈരാറ്റുപേട്ട: ഓട്ടോ-ടാക്സി നിരക്കുകൾ കാലോചിതമായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.ടി.യു (SDTU) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ [സെപ്റ്റംബർ 15-ന് ] കോട്ടയംജില്ലാ കളക്ടറേറ്റിന് മുന്നിൽ നടക്കുന്ന പ്രതിഷേധ ധർണയ്ക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കൊണ്ട് എസ്.ഡി.റ്റി.യു. ഈരാറ്റുപേട്ട ഏരിയാ കമ്മിറ്റി നേതൃതത്തിൽ ഐക്യദാർഡ്യ റാലി നടത്തി. ഏരിയ പ്രസിഡൻ്റ് അജി നാസ് പുളിക്കീൽ, സെക്രട്ടറി അനീസ് വെള്ളാപള്ളിൽ എന്നിവർ സംസാരിച്ചു.
മുണ്ടക്കതറപ്പേൽ (ചന്ദ്രൻകുന്നേൽ) മറിയമ്മ ആന്റണി നിര്യാതയായി
വയലാ : മുണ്ടക്കതറപ്പേൽ (ചന്ദ്രൻകുന്നേൽ )മറിയമ്മ ആന്റണി (70)നിര്യാതയായി. പരേത MJ ആന്റണി മുണ്ടക്കത്തറപ്പേൽ( കാർഷികവികസന ബാങ്ക് റിട്ട ഉദ്യോഗസ്ഥൻ) ന്റെ ഭാര്യയും, വയല പുത്തനങ്ങാടി പൂവ്വംതൊട്ടിയിൽ കുടുംബാഗവുമാണ്. മൃതശരീരം 14-09-2026 തിങ്കളാഴ്ച 5- PM ന് ഭവനത്തിൽ കൊണ്ടുവരുന്നതും 15-09-2026 ചെവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വയല സെന്റ് ജോർജ്ജ് ദേവാലയത്തിൽ സംസ്കരിക്കുന്നതുമാണ്. മകൾ : ആൻ മരിയ ആന്റണി (അയർലാന്റ്).
ബി.ജെ പി കോട്ടയം മുൻ ജില്ലാ പ്രസിഡണ്ട് എസ് ശിവരാമ പണിക്കർ അന്തരിച്ചു
വാഴൂർ : ബി.ജെ പി കോട്ടയം ജില്ലാ പ്രസിഡണ്ടും ആർ എസ്സ് എസ്സ് ൻ്റെയും,ജനസംഘത്തിൻ്റെയും ജില്ലാ യിലെ ആദ്യ കാല സംഘാടകനുമായിരുന്ന S ശിവരാമ പണിക്കർ 88 വയസ്സ് അന്തരിച്ചു. പരേതൻ പുഞ്ഞാർ SM V ഹൈസ്കൂളിലെ പ്രധാന അദ്ധ്യാപകനായിരുന്നു. അടിയന്തിരാവസ്ഥയെ ക്കതിരെ പൊൻകുന്നത്ത് സമരം നയിച്ച് അറസ്റ്റ് വരിച്ച് ജയിൽവാസമനുഭവിച്ചു. വാഴൂർ ഫാർമേഴസ് ബാങ്ക് ഡയറക്‌ടർ, വാഴൂർ രാമവിലാസംN SS കരയോഗം പ്രസിഡണ്ട്, കൊടുങ്ങൂർ ദേവീക്ഷേത്ര കമ്മറ്റി പ്രസിഡണ്ട്, ടെലികോം ഉപദേശക സമതി അംഗം, സേവാഭാരതി Read More…
വിനായക ചതുർത്ഥി: മങ്കുഴി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം
പൂഞ്ഞാർ: വിനായക ചതുർത്ഥിയോടനുബന്ധിച്ച് പൂഞ്ഞാർ മങ്കുഴി ആകൽപാന്തപ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം സെപ്റ്റംബർ 15ന് രാവിലെ ഏഴുമുതൽ നടക്കും. വിനായക ചതുർത്ഥി ദിനത്തിൽ ഗണപതി ഭഗവാന്റെ അനുഗ്രഹം തേടി നടക്കുന്ന പ്രത്യേക പൂജയിൽ ഭക്തജനങ്ങൾക്ക് വഴിപാടുകൾ നടത്താനുള്ള സൗകര്യമുണ്ടാകും. മഹാഗണപതിഹോമം നടത്താൻ ആഗ്രഹിക്കുന്നവർ ദേവസ്വം ഓഫീസിൽ മുൻകൂട്ടി ബുക്ക് ചെയ്യണം. വിവരങ്ങൾക്ക്: 75589 25323. ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠാകർമം നിർവഹിച്ച ക്ഷേത്രമെന്ന പ്രത്യേകതയും മങ്കുഴി ക്ഷേത്രത്തിനുണ്ട്. ഗുരുദേവൻ പൂഞ്ഞാറിലെത്തിയതിന്റെ ശതാബ്ദിവർഷത്തിലാണ് ഇത്തവണത്തെ വിനായക ചതുർത്ഥി ആഘോഷം Read More…
വടക്കേൽ സ്കറിയ തോമസ് (അപ്പച്ചൻ) നിര്യാതനായി
പിണ്ണാക്കനാട്: വടക്കേൽ സ്കറിയ തോമസ് (അപ്പച്ചൻ-66) അന്തരിച്ചു. മൃതദേഹം ഇന്ന് 10ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം 3ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ചെമ്മലമറ്റം പന്ത്രണ്ട് അപ്പോസ്തലന്മാരുടെ പള്ളിയിൽ. ഭാര്യ: പൂവത്തോട് വണ്ടാളക്കുന്നേൽ ഗ്രേസി. മക്കൾ: ജിജോ, ജോർജ്.
മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ കടപ്ലാമറ്റം സെൻ്റ് . മേരീസ് ഫൊറോന ചർച്ചുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ കടപ്ലാമറ്റം സെൻ്റ് . മേരീസ് ഫൊറോന ചർച്ചുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. പാലാ . മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ കടപ്ലാമറ്റം സെൻ്റ് .മേരീസ് ഫൊറോന ചർച്ചുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. വികാരി റവ. ഫാ.ജോസഫ് മുളഞ്ഞനാൽ ഉദ്‌ഘാടനം ചെയ്തു .എ. കെ സി.സി പ്രസിഡണ്ട് സജീവ് കുത്തിവളച്ചേൽ അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് വെടിക്കുന്നേൽ സഹവികാരി ഫാ.ജോസഫ് തേവർപറിൽ , ഏ.കെ.സി.സി രൂപത ജനറൽ Read More…
1974 നാഷണൽ വോളി ടീം അംഗങ്ങളെ ആദരിച്ചു
പാലാ: 1974 ബാച്ചിലെ നാഷണൽ വോളിബോൾ ചാമ്പ്യന്മാരായ കേരള യൂണിവേഴ്സിറ്റി ടീമിലെ അംഗങ്ങളും പാലാ സെൻ്റ് തോമസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുമാതീരുന്ന ഇതിഹാസ താരങ്ങളെ കോളേജിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ആദരിച്ചു. ടീമിലെ 6 അംഗങ്ങളും സെൻറ് തോമസിലെ വിദ്യാർഥികൾ ആയിരുന്നു. മുൻ ഐ. ജി, ജോസ് ജോർജ് ഐ.പി.എസ്, അക്കാലത്തെ കോളേജ് ടീം ക്യാപ്റ്റൻ ആയിരുന്ന എം. എ ജോസഫ് എന്നിവരെയാണ് 45മത് അഖില കേരള ഇൻ്റർ – കോളേജ് ബിഷപ് വയലിൽ മെമ്മോറിയൽ Read More…











