പാലാ: വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞ് വീണു മരിച്ചു. എസ് സി മോർച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് ഒറ്റപ്ലാക്കൽ രാജൻ പി റ്റി (57) ആണ് മരിച്ചത്. പാലാ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ തിരഞ്ഞടുപ്പ് പര്യടനത്തോട് അനുബന്ധിച്ച് നടത്തിയ വാഹന റാലിക്കിടെ കൂരാലി പ്രാവിൻകൂടിന് സമീപം വാഹനത്തിൽ നിന്നും കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ പൊൻകുന്നത്തെ കെ വി എം എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജെപിയുടെ പാലാ Read More…
കൈപ്പള്ളി : പുളിക്കകുന്നേൽ പരേതനായ വർക്കി മകൻ പി വി അബ്രഹാം (മാനിചേട്ടൻ) (74) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11-ന് കൈ പ്പള്ളി സെന്റ് ആന്റണിസ് പള്ളിയിൽ. ഭാര്യ: മേരി (അച്ചാമ്മ) , മേലോരം തൊടുകയിൽ കുടുംബം. മക്കൾ: (സോമി) കൈപ്പള്ളി, സിസ്റ്റർ സോണിയ ഒ. എസ്. എഫ് (ബിലാസ്പൂർ), സിസ്റ്റർ സോഫി മിഷനറീസ് ഓഫ് മേരി മീഡിയട്രിക്സ് (തെലങ്കാന), സ്വപ്ന സാബു (വെള്ളികുളം), സോജോ എബ്രഹാം (സെന്റ് തെരെസാസ് പബ്ലിക് സ്കൂൾ, ആയംകുടി. മരുമക്കൾ Read More…
പാതാമ്പുഴ: മുരിങ്ങപ്പുറം കരിയ്ക്കനാട്ട് സുകുമാരൻ (80) നിര്യാതനായി. ഭാര്യ: രാജമ്മ തൊമ്മൻകുത്ത് വലിയകല്ലുങ്കൽ കുടുംബാംഗം. മക്കൾ: അനിൽ (മോനാച്ചൻ), അനീഷ്, ആശ (മായാ) മരുമക്കൾ: സുജാത (ഒറ്റക്കൽപുരയിടം പനയ്ക്കച്ചിറ), അഞ്ചു (വീരംതാനത്ത് തീക്കോയി), സിജു (തറയിൽ പാലാ). സംസ്കാരം ഇന്ന് (28/01/26 ബുധൻ) 4 ന് വീട്ടുവളപ്പിൽ.