വാഴൂർ : ബി.ജെ പി കോട്ടയം ജില്ലാ പ്രസിഡണ്ടും ആർ എസ്സ് എസ്സ് ൻ്റെയും,ജനസംഘത്തിൻ്റെയും ജില്ലാ യിലെ ആദ്യ കാല സംഘാടകനുമായിരുന്ന S ശിവരാമ പണിക്കർ 88 വയസ്സ് അന്തരിച്ചു. പരേതൻ പുഞ്ഞാർ SM V ഹൈസ്കൂളിലെ പ്രധാന അദ്ധ്യാപകനായിരുന്നു. അടിയന്തിരാവസ്ഥയെ ക്കതിരെ പൊൻകുന്നത്ത് സമരം നയിച്ച് അറസ്റ്റ് വരിച്ച് ജയിൽവാസമനുഭവിച്ചു.
വാഴൂർ ഫാർമേഴസ് ബാങ്ക് ഡയറക്ടർ, വാഴൂർ രാമവിലാസംN SS കരയോഗം പ്രസിഡണ്ട്, കൊടുങ്ങൂർ ദേവീക്ഷേത്ര കമ്മറ്റി പ്രസിഡണ്ട്, ടെലികോം ഉപദേശക സമതി അംഗം, സേവാഭാരതി പൂണ്യം ഡയറക്ടർ ബോർഡ് അംഗം, വാഴൂർ തീർത്ഥപാദആശ്രമം പാലിയേറ്റിവ് സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ പരേതയാ KP രാധാമണി ഈരാറ്റുപേട്ട മുസ്ലിംഗേൾ സ്കൂൾ അദ്ധ്യാപികയായിരുന്നു. മക്കൾ ശ്യാംപ്രസാദ് ബിസിനസ്സ് കൊടുങ്ങൂർ, മകൾ മായ S ചേന്ദം പള്ളി. സംസ്കാരം ഇന്ന് (14 -9-26) രാത്രി 8 ന് വാഴൂർ ഗവഃ പ്രസ്സിനു സമീപമുള്ള അരവിന്ദം വീട്ടുവളപ്പിൽ.





