general

സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്ക് കൂടും; ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ, പണിമുടക്ക് പിൻവലിച്ചു

സം​സ്ഥാ​ന​ത്ത് ഇ​നി ഓ​ട്ടോ-​ടാ​ക്സി യാ​ത്ര​ക​ൾ​ക്ക് ചെ​ല​വേ​റും. യാ​ത്രാ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​നു​ള്ള തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യം ഗ​താ​ഗ​ത​മ​ന്ത്രി സി.​പി. ജോ​ൺ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ഓ​ട്ടോ ടാ​ക്സി പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ച്ചു. വി​ഷ​യം പ​ഠി​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി ക​മ്മീ​ഷ​നെ നി​യോ​ഗി​ക്കും. ജ​നു​വ​രി ഒ​ന്നു മു​ത​ൽ പു​തു​ക്കി​യ നി​ര​ക്ക് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി​യ​താ​യും തൊ​ഴി​ലാ​ളി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു. ക​മ്മി​ഷ​ൻ അ​ന്വേ​ഷ​ണം ന​ട​ത്തു​മ്പോ​ൾ ഓ​രോ യൂ​ണി​യ​നു​ക​ൾ​ക്കും അ​വ​ര​വ​രു​ടെ നി​ര​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭി​പ്രാ​യ​ങ്ങ​ൾ അ​റി​യി​ക്കാം. ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്ക് ഇ​എ​സ്ഐ ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് ഉ​റ​പ്പ് Read More…

kottayam

കു​ടി​വെ​ള്ള വി​ത​ര​ണം: ഉ​ന്ന​ത​ത​ല യോ​ഗം ചേർന്നു ത​ട​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കും

കോട്ടയം : ജില്ലയിൽ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രതിസന്ധികൾ സമയബന്ധിതമായി പരിഹരിക്കാൻ നടപടി സ്വീകരിക്കാൻ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും ജലവിഭവ-ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെയും നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗം കുടിവെള്ള വിതരണവുമായും ജലജീവൻ മിഷനുമായും ബന്ധപ്പെട്ട് ഓരോ നിയമസഭാ നിയോജക മണ്ഡലത്തിലെയും നിലവിലെ സ്ഥിതി വിലയിരുത്തി.ജൽജീവൻ മിഷന്റെ ഭാഗമായി നിലവിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ എം.എൽഎമാരും തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാരും യോഗത്തിൽ അറിയിച്ചു. Read More…

general

ഇരയ്‌ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നില്‍ക്കുകയും ചെയ്യുന്ന ബോധവല്‍ക്കരണം : കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

‘ഇരയ്‌ക്കൊപ്പം ഓടുകയും വേട്ടക്കാരോടൊപ്പം നില്‍ക്കുകയും ചെയ്യുന്ന ബോധവല്‍ക്കരണ’-മാണ് എക്‌സൈസ് വകുപ്പിന്റേതെന്നും ആയതിനാല്‍ എക്‌സൈസ് വകുപ്പില്‍ നിന്നും ബോധവല്‍ക്കരണ പ്രക്രിയ എടുത്തുമാറ്റണമെന്നും ബോധവല്‍ക്കരണവും ചികിത്സാ സൗകര്യങ്ങളും ആരോഗ്യവകുപ്പിനെ ഏല്പിക്കണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റി. മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കുകയും സ്വന്തമായി മദ്യശാലകള്‍ നടത്തുകയും ചെയ്യുന്ന എക്‌സൈസ് വകുപ്പും സര്‍ക്കാരും ഏറ്റവും വലിയ അബ്കാരിയാണ്. ഇവര്‍ ബോധവല്‍ക്കരണം നടത്തുന്നത് മയക്കുമരുന്നുകള്‍ക്കെതിരെ മാത്രമാണ്. മദ്യം നല്കിയിട്ട് അതിന്റെ സി.എസ്.ആര്‍. ഫണ്ട് ബോധവല്‍ക്കരണത്തിന് ഉപയോഗിക്കുന്ന ബെവ്‌കോയുടെ നടപടിയും ഏറ്റവും വലിയ വിരോധാഭാസമാണ്. Read More…

poonjar

അന്താരാഷ്ട്ര പഞ്ചഗുസ്തി വേദിയിൽ മിനി ജോസിന് വെള്ളിത്തിളക്കം; ഇന്ത്യയുടെ അഭിമാനമായി പൂഞ്ഞാറിന്റെ സ്വന്തം താരം

പൂഞ്ഞാർ: ഡൽഹിയിൽ നടന്ന 47-ാമത് അന്താരാഷ്ട്ര പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടി പൂഞ്ഞാർ സ്വദേശിനി മിനി ജോസ് നാടിന്റെ അഭിമാനമായി. മാസ്റ്റേഴ്‌സ് 80 പ്ലസ് കിലോഗ്രാം വിഭാഗത്തിലെ റൈറ്റ് ഹാൻഡ് മത്സരത്തിലാണ് മിനി രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ആദ്യത്തെ ലെഫ്റ്റ് ഹാൻഡ് മത്സരത്തിൽ മിനി അഞ്ചാം സ്ഥാനത്ത് എത്തിയെങ്കിലും വിട്ടുകൊടുത്തില്ല റൈറ്റ് ഹാൻഡിൽ സെക്കൻഡ് പ്രൈസ് കരസ്ഥമാക്കി ഇന്ത്യയിൽ സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഒന്നാം സ്ഥാനം നേടിയിട്ടുള്ള പ്രമുഖ താരം പ്രീത സി.യെ പരാജയപ്പെടുത്തിയാണ് മിനി അന്താരാഷ്ട്ര വേദിയിൽ Read More…

uzhavoor

രാമപുരം ഉപജില്ലാ കലോത്സവത്തിൽ കുടക്കച്ചിറ സെന്റ് ജോസഫ് എൽ പി സ്കൂളിന് മികച്ച വിജയം

ഉഴവൂർ: ഓ എൽ എൽ എച്ച്എസ് വെച്ച് നടന്ന രാമപുരം ഉപജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗത്തിൽ കുടക്കച്ചിറ സെന്റ് ജോസഫ് എൽ പി സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. മാപ്പിളപ്പാട്ട്,മലയാളം പ്രസംഗം,മലയാളം പദ്യം ചൊല്ലൽ, കഥാ കഥനം എന്നിവക്ക് ഫസ്റ്റ് A ഗ്രേഡ്. അഭിനയ ഗാനം, അറബി പദ്യം ചൊല്ലൽ, ദേശഭക്തിഗാനം എന്നിവക്ക് സെക്കന്റ്‌ A ഗ്രേഡ്. ഇംഗ്ലീഷ് പദ്യം ചൊല്ലൽ, പെൻസിൽ ഡ്രോയിങ് ഫോർത് A ഗ്രേഡ്,കന്നട പദ്യം ചൊല്ലൽ, ഗ്രൂപ്പ്‌ സോങ്ങ്, എന്നിവയ്ക്ക് Read More…

pala

പാലാ ഡിപ്പോയിൽ നിന്നും 6 ബസുകൾ സ്പെഷ്യൽ സർവ്വീസിലേയ്ക്ക്; നിരവധി സർവ്വീസുകൾ മുടങ്ങും, പകരം ക്രമീകരണം ഏർപ്പെടുത്തണം: ജയ്സൺ മാന്തോട്ടം

പാലാ: പകരം ക്രമീകരണമില്ലാതെ പാലാ ഡിപ്പോയിലെ സ്ഥിരം ഷെഡ്യൂളിൽ ഉൾപ്പെട്ട ആറു ബസുകൾ സ്പെഷ്യൽ സർവ്വീസിലേയ്ക്ക് ജീവനക്കാരെ സഹിതം നൽകുന്നതിനുള്ള ഉത്തരവ് പാലായിൽ നിന്നുള്ള സ്ഥിരം സർവ്വീസുകൾ മുടങ്ങുന്നതിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ചാണ് പാലാ ഡിപ്പോയിൽ നിന്നുള്ള ബസുകളും സ്പെഷ്യൽ സർവീസ് പൂളിലേയ്ക്ക് മാറ്റുന്നത്‌. ഇത് ചെയിൻ, ദ്വീർഘദൂര സർവ്വീസുകൾ നിലയ്ക്കുന്നതിന് കാരണമാകും.മുൻ കാലങ്ങളിൽ ബസുകൾ സ്പെഷ്യൽ സർവ്വീസിന് നൽകുമ്പോൾ സർവ്വീസ് മുടങ്ങുന്ന റൂട്ടിൽ പകരം ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് സർവ്വീസുകൾ അയച്ച് സർവ്വീസ് Read More…

pala

ഭക്ഷ്യസുരക്ഷയെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ നടത്തി

പാലാ: ഭക്ഷ്യ സുരക്ഷ വകുപ്പിൻ്റെ ഭഷ്യസുരക്ഷ നഗരം പദ്ധതിയുടെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്കൂൾ ,ഗവൺമെൻറ് ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷയെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ നടത്തി. മാർ സ്ലീവാ മെഡിസിറ്റി ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയബറ്റിക്സ് വിഭാഗം മാനേജർ റിന്റ റോയി ക്ലാസുകൾക്ക് നേതൃത്വം നൽകി.

Blog pala

വികസിത് ഭാരത് യൂത്ത് പാർലമെന്റ്

കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള മൈ ഭാരത് പോർട്ടലിന്റെ ആഭിമുഖ്യത്തിൽ, സെന്റ് തോമസ് കോളേജ് പാലായുടെയും നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്.) യൂണിറ്റിന്റെയും സഹകരണത്തോടെ വികസിത് ഭാരത് യൂത്ത് ലീഡേഴ്‌സ് ഡയലോഗ് 2027-ന്റെ ഭാഗമായി കോട്ടയം ജില്ലാതല വികസിത് ഭാരത് യൂത്ത് പാർലമെന്റ് പ്രസംഗമത്സരം സെന്റ് തോമസ് കോളേജ് പാലായിൽ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ടോജി തോമസ്, കോട്ടയം ജില്ലാ യുവജന ഓഫീസറുടെ ചുമതല വഹിക്കുന്ന പ്രിയങ്ക രാജീവ്, വൈസ് പ്രിൻസിപ്പൽ റവ. സാൽവിൻ തോമസ് Read More…

pravithanam

പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയദിനാഘോഷം നവംബർ 12ന്

പ്രവിത്താനം: ഇക്കഴിഞ്ഞ ഉപജില്ലാതല ശാസ്ത്രമേളയിലും കലോത്സവത്തിലും കായികമേളയിലും കെ.സി.എസ്.എൽ. സാഹിത്യോത്സവത്തിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ വിജയദിനാഘോഷം നവംബർ 12 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 1.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. കേരള ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും. സ്കൂൾ മാനേജർ വെരി റവ. ഫാ. ജോർജ് വേളൂപറമ്പിൽ അധ്യക്ഷത വഹിക്കും. ഇക്കഴിഞ്ഞ ഉപജില്ലാതല ശാസ്ത്രമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂൾ സോഷ്യൽ സയൻസ് യു.പി. വിഭാഗത്തിൽ Read More…

general

കു​ട്ടി​ക​ളു​ടെ ഡ്രൈ​വിം​ഗ്; ര​ക്ഷി​താ​ക്ക​ൾ​ക്ക് അ​ന്ത്യ​ശാ​സ​ന​വു​മാ​യി മ​ന്ത്രി സി.​പി. ജോ​ൺ

കുട്ടികളുടെ വാഹന ദുരുപയോഗത്തിൽ രക്ഷിതാക്കൾക്ക് അന്ത്യശാസനവുമായി ഗതാഗത മന്ത്രി സി പി ജോൺ. രക്ഷിതാക്കൾ വാഹനങ്ങൾ വിൽക്കട്ടെ. കുട്ടികളെ നിയന്ത്രിക്കാനായില്ലെങ്കിൽ വാഹനം വിൽക്കണമെന്ന് മന്ത്രിയുടെ ശാസന. കുട്ടികളെ ഒന്നും പറയാനില്ല. പക്ഷേ കുട്ടികളെ നിയന്ത്രിക്കേണ്ടത് രക്ഷിതാക്കൾ. കുട്ടികൾ വാഹനം ഉപയോഗിച്ചാൽ രക്ഷിതാക്കൾക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകും. സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടത്തിനെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. സ്വകാര്യ ബസുകളെ പൂർണമായി കുറ്റം പറയാൻ കഴിയില്ല. സമയക്രമമാണ് യഥാർത്ഥ പ്രശ്നം. സ്വകാര്യ ബസുകളുടെ സമയക്രമം മാറ്റുന്നത് സംബന്ധിച്ച് സർക്കാർ നടപടി Read More…