മലയാള ടെലിവിഷൻ സീരിയൽ–സിനിമാ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമാണ് സുനിൽ പാറയ്ക്കൽ. അഭിനയത്തോടുള്ള അഭിനിവേശവും വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള കഴിവും കൊണ്ട് കലാരംഗത്ത് സജീവമായ അദ്ദേഹം, ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടത്തിലൂടെയും പുരസ്കാര അംഗീകാരത്തിലൂടെയും ശ്രദ്ധ നേടുകയാണ്. 2004-ൽ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത ചിറ്റ എന്ന സീരിയലിലൂടെ ടെലിവിഷൻ രംഗത്തെ പ്രവർത്തനങ്ങൾ ആരംഭിച്ച സുനിൽ പാറയ്ക്കൽ, അപരിചിത, സ്ത്രീധനം, ഭാര്യ, അല്ലിയാമ്പൽ, സ്വന്തം സുജാത, തിങ്കൾ കലമാൻ, നന്ദനം തുടങ്ങിയ നിരവധി സീരിയലുകളിലൂടെ പ്രേക്ഷകശ്രദ്ധ നേടി. സിനിമാരംഗത്തും Read More…
വെള്ളികുളം: പിതൃവേദി വെള്ളികുളം യൂണിറ്റിന്റെ 2026 -ലെ പുതിയ പ്രവർത്തനവർഷം പാലാ രൂപത പിതൃവേദി പ്രസിഡൻ്റ് ജോസ് തോമസ് മുത്തനാട്ട് ഉദ്ഘാടനം ചെയ്തു. വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ യൂണിറ്റ് പ്രസിഡൻ്റ് ഷാജി ചൂണ്ടിയാനിപ്പുറത്ത് മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. വികാരി ഫാ.സ്കറിയ വേകത്താനം അനുഗ്രഹ പ്രഭാഷണം നടത്തി. “കുടുംബ നവീകരണവും സുവിശേഷ വൽക്കരണവും യുവ പിതാക്കന്മാരിലൂടെ” എന്ന പഠന വിഷയത്തെ ആസ്പദമാക്കി ചർച്ച നടത്തി. ബേബി കരോട്ടു പുള്ളോലിൽ ചർച്ചയ്ക്ക് നേതൃത്വം നൽകി. പിതൃ Read More…
മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 77 മത് റിപ്പബ്ലിക് ദിനാഘോഷം ആചരിച്ചു. പി ടി എ പ്രസിഡണ്ട് രാജേഷ് മലയിൽ ദേശീയപതാക ഉയർത്തി. എസ്എംസി ചെയർമാൻ രാധാകൃഷ്ണൻ പി ബി , ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് ആൻറണി ജോസഫ്,ഹൈസ്കൂൾ സീനിയർ ജീനാ എ , എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി, ഹയർസെക്കൻഡറി സീനിയർ അധ്യാപകൻ രാജേഷ് എം പി, രതീഷ് വിഎസ് ,പിടിഎ അംഗം സനീഷ് കെ ജി എന്നിവർ നേതൃത്വം Read More…