general

സൗജന്യ എ.ഐ തെർമലാറ്റിക്സ് മാമോഗ്രാം പരിശോധന ക്യാമ്പ് നടത്തി

ചേർത്തല: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ ചേർത്തല പള്ളിപ്പുറം വേമ്പനാട് റോട്ടറി ക്ലബുമായി സഹകരിച്ച് സൗജന്യ എ.ഐ തെർമലാറ്റിക്സ് മാമോഗ്രാം പരിശോധന ക്യാമ്പ് നടത്തി. റോട്ടറി ക്ലബ് പ്രസിഡൻ്റ് പി.ബി. രമേശ് ഉദ്‌ഘാടനം ചെയ്തു. ഡോ. ടീന , റോട്ടറി ക്ലബ് സെക്രട്ടറി വാവച്ചൻ , അനീഷ് ബി.എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *