ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിൽ ഓവർ ഓൾ സെക്കൻഡ് കരസ്ഥമാക്കിയ മണിയംകുളം സെൻ്റ് ജോസഫ് സ് Lp സ്കൂളിലെ കലാപ്രതിഭകളായ കുരുന്നുകൾ മാണി സി കാപ്പൻ എം എൽ എ യുടെ പക്കൽ നിന്നും ഓവർ ഓൾ ട്രോഫി ഏറ്റുവാങ്ങി.
നാടോടി നൃത്തം, ചിത്ര രചന, വാട്ടർ കളറിംഗ് എന്നിവയിൽ ഒന്നാം സ്ഥാനവും ഗ്രൂപ്പ് ഡാൻസിൽ രണ്ടാം സ്ഥാനവും, മോണോക്റ്റ് ,ഭരതനാട്യം എന്നിവയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ കുട്ടികളെ അധ്യാപകരും മാതാപിതാക്കളും അഭിനന്ദിച്ചു.





