കളത്തൂക്കടവ് : കരിക്കിലക്കാനം കൊട്ടുക്കപ്പളിൽ സരോജിനി (78) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നു മണിക്ക് വീട്ടുവളപ്പിൽ.

ഭർത്താവ് : പരേതനായ കേശവൻ. മക്കൾ : കെകെ മോഹനൻ ( സിപിഐഎം കളത്തുക്കടവ് ബ്രാഞ്ച് അംഗം ), പരേതയായ ഉഷ, കെകെ സാബു ( സിപിഐഎം തലപ്പലം ലോക്കൽ കമ്മിറ്റി അംഗം ), ബിന്ദു, കെകെ ഷൈജു. മരുമക്കൾ: ശോഭ, മോഹനൻ (തട്ടക്കുഴ), സിന്ധു, പരേതനായ ഷാജി ( തമ്പലക്കാട് ) സജിത.