obituary

മുക്കാലി കുന്നത്തു പുരയിടത്തിൽ പുഷ്പരാജ് ( പുഷ്പൻ) അന്തരിച്ചു

പാറത്തോട്: മുക്കാലി കുന്നത്തുപുരയിടത്തിൽ പുഷ്പരാജ് ( പുഷ്പ്പൻ – 65) അന്തരിച്ചു. സംസ്കാരം ഇന്ന് (30-4-2025 ബുധൻ) 2 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ :ശ്രീദേവി കടപ്ലാമറ്റം കുറുവാച്ചിറയിൽ കുടുംബാംഗം. മക്കൾ : അർജുൻ, അർച്ചന, അഞ്ജലി. മരുമക്കൾ: ആര്യ (വണ്ടൻപതാൽ) രഞ്ജീഷ് (തൃശ്ശൂർ) ശ്യാം ( ഇടക്കുന്നം)

Leave a Reply

Your email address will not be published. Required fields are marked *