obituary

മന്നം ആക്കത്തകിടിയേൽ സുമതി ശ്രീധരൻ നിര്യാതയായി

പാതാംപുഴ: മന്നം ആക്കത്തകിടിയേൽ പരേതനായ ശ്രീധരൻ്റെ ഭാര്യ സുമതി ശ്രീധരൻ (82) നിര്യാതയായി. സംസ്കാരം നാളെ (21-3-25) 2 pm ന് വീട്ടുവളപ്പിൽ.

മക്കൾ: അജിതകുമാരി, പ്രസന്നകുമാരി, സതികുമാരി,ജിജിമോൻ,സാലു, റെജി, റെനി, പുഷ്പറാണി, അജയൻ. മരുമക്കൾ: അനിൽകുമാർ (കുന്നുംപുറത്ത്, മന്നം), പരേതനായ വിജയൻ (ഇരുമ്പൂന്നിര), അനിൽകുമാർ (കുട്ടൻ പുഴ), നിയ (കല്ലേപ്പള്ളിൽമന്നം), രജനി (അടിമാലി ,കൊന്നത്തടി), നീതു (മന്നം), ശശി (കോസടി),അഭിലാഷ് (കൊച്ചു വീട്ടിൽ, മന്നം) സാനു (കോസടി).

Leave a Reply

Your email address will not be published. Required fields are marked *