കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ശേഷം നടന്ന പരിശീലനത്തിൽ പങ്കെടുക്കാത്ത കോട്ടയം ജില്ലയിലെ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണി മുതൽ അഞ്ചുമണിവരെ കളക്്ട്രേറ്റ് കോൺഫറൻസ് ഹാളിലായിരുന്നു പരിശീലനം.
![](https://palavartha.com/wp-content/uploads/2024/01/talent-new-15-1024x724.jpeg)
പോളിങ് ഉദ്യോഗസ്ഥർക്കുള്ള ആദ്യഘട്ടം പരിശീലനം ഏപ്രിൽ മൂന്നുമുതൽ അഞ്ചുവരെയും രണ്ടാംഘട്ട പരിശീലനം ഏപ്രിൽ 18,19,20 തിയതികളിലുമായി അതത് നിയോജകമണ്ഡലങ്ങളിലെ പരിശീലനകേന്ദ്രങ്ങളിൽ സംഘടിപ്പിച്ചിരുന്നു.