മുണ്ടക്കയം: പറത്താനം കളപ്പുരയ്ക്കൽ പരേതനായ തങ്കച്ചൻ്റ ഭാര്യ ലീലാമ്മ തങ്കച്ചൻ (63) നിര്യാതയായി. സംസ്കാരം നാളെ (15/12/2024) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
ഈരാറ്റുപേട്ട: വയലങ്ങാട്ടിൽ പരേതനായ മുഹമ്മദ് ഖാൻ ഭാര്യ ഹഫ്സ (77) നിര്യാതയായി.മക്കൾ ഷൗക്കത്തലി ഖാൻ, മുഹമ്മദലി ഖാൻ, സിയാന, മരുമക്കൾ: റഷീദ് തൊടുപുഴ, ബീന, നിഷ.
മുണ്ടക്കയം: മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പുത്തൻചന്ത വലിയപുരയ്ക്കൽ അഭിലാഷ് ജയരാജ് (48) അന്തരിച്ചു. സംസ്കാരം ഇന്ന് (ചൊവ്വ) 3 മണിക്ക്. പരേതനായ റിട്ടയേർഡ് ഡി വൈ എസ് പി ജയരാജ് ആണ് പിതാവ്. അമ്മ: സുകുമാരി. ആശ,പരേതനായ ആഷിഷ് എന്നിവരാണ് സഹോദരങ്ങൾ.