general

കൂടല്ലൂർ സെന്റ് ജോസഫ് ദേവാലയത്തിൽ നാളെ കല്ലിട്ട തിരുനാൾ

കൂടല്ലൂർ സെന്റ് ജോസഫ് ദേവാലയത്തിൽ നാളെ കല്ലിട്ട തിരുനാൾ. നാളെ രാവിലെ 6.50 ന് ലദീഞ്ഞ്‌,വിശുദ്ധ കുർബാന (ഫാ.ജീമോൻ പനച്ചിക്കൽ കരോട്ട്) തുടർന്ന് പ്രദക്ഷിണം.

Leave a Reply

Your email address will not be published. Required fields are marked *