പൂഞ്ഞാർ: കടലാടിമറ്റം കുപ്പാഴയ്ക്കൽ പരേതനായ ഭാസ്കരന്റെ ഭാര്യാ കമലാക്ഷി ഭാസ്കരൻ (78) നിര്യാതയായി. സംസ്കാരം ഇന്ന് (21-04-2026 ചൊവ്വ) ഉച്ചകഴിഞ്ഞ് 3.00 ന് വീട്ടുവളപ്പിൽ. പരേത ചിറക്കടവ് കുഴിമറ്റത്ത് കുടുംബാംഗം.
മക്കൾ: സജി, സന്ധ്യാ മരുമക്കൾ: മിനി വടക്കേടത്ത് തോപ്രാംകുടി, മനോജ് കൊട്ടുകാപ്പള്ളിൽ പെരുവന്താനം.





