പാറേക്കാട്ട് മൊളോപ്പറമ്പിൽ ജോസഫ് വർക്കി (കഞ്ഞൂട്ടി – 86) പാറേക്കാട്ട് മൊളോപ്പറമ്പിൽ നിര്യാതനായി. ഭൗതികശരീരം ഞായറാഴ്ച 4/10/2026 രാവിലെ 9 മണിക്ക് കൊച്ചുകൊട്ടാരത്തിലുള്ള ദവനത്തിൽ കൊണ്ടുവരുന്നതും അന്നേദിവസം 2 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം പൂവരണി തിരുഹ്യദയ ദേവലയത്തിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കുന്നതുമാണ് .
ഭാര്യ :പരേതമായ റോസമ്മ ഉരുളികുന്നം നടുവത്താനിയിൽ കൃടുംബാഗം. മക്കൾ : ജോർജ്, ലിസമ്മ, ബെന്നി, ബിനോയ്. മരുമക്കൾ :ആൻസി ചിറക്കപറമ്പിൽ പൊൻകുന്നം,ബാബു വട്ടക്കുന്നേൽ എലിക്കുളം,ഷിജി പഴേപറമ്പിൽ വഞ്ചിമല, ലിറ്റ തുണ്ടത്തിക്കുന്നേൽ ഇടകടത്തി.





