ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് സ്കൂൾ ഹയർ സെക്കന്ററി വിഭാഗത്തിൽ അറബിക് (സീനിയർ), മാത്തമാറ്റിക്സ് (സീനിയർ), കെമിസ്ട്രി (ജൂനിയർ) അദ്ധ്യാപക ഒഴിവുണ്ട്.
ദിവസ വേതനാ ടിസ്ഥാനത്തിലുള്ള നിയമനത്തിന് നിശ്ചിത യോഗ്യതയുള്ളവർ മതിയായ രേഖകൾ സഹിതം 15 ദിവസത്തിനകം അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് 9495688957.
