obituary

കണ്ടത്തിൽ എൽസമ്മ ജോസ് നിര്യാതയായി

അരുവിത്തുറ : വെയിൽകാണാംപാറ കണ്ടത്തിൽ എൽസമ്മ ജോസ് (73) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ (31.10.2026) രാവിലെ 9ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *