obituary

അത്തിയാലിൽ ജോർജ് തോമസ് (കുഞ്ഞ്) നിര്യാതനായി

അരുവിത്തുറ : അത്തിയാലിൽ ജോർജ് തോമസ് (74) നിര്യാതനായി. ഭൗതികശരീരം നാളെ (22.08.2026. ശനിയാഴ്ച)രാവിലെ 9ന് സഹോദരൻ പാപ്പച്ചന്റെ വസതിയിൽ (തറവാട്ട് വീട് ) കൊണ്ടുവരുന്നതും തുടർന്ന് മൃതസംസ്കാര ശുശ്രുഷകൾ ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിച്ച് സെന്റ് ജോർജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതാണ്.

obituary

കാവിൽപുരയിടത്തിൽ അച്ചാമ്മ തോമസ് നിര്യാതയായി

പൂഞ്ഞാർ: കടലാടിമറ്റം കാവിൽപുരയിടത്തിൽ തോമസിന്റെ ഭാര്യ അച്ചാമ്മ തോമസ് (75) നിര്യാതയായി. സംസ്കാരം (21-08-2026 വെള്ളി) 10 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പൂഞ്ഞാർ സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ. പരേത പൂഞ്ഞാർ അറയ്ക്കപറമ്പിൽ കുടുംബാംഗം. മക്കൾ: സിജി, ബിനോയി (ദുബായ്), ബിജു, ബിന്ദു (ഇസ്രായേൽ), ജോസ് (മാൾട്ട) മരുമക്കൾ: അപ്പച്ചൻ (പരേതൻ) ചോങ്കര കുന്നോന്നി, സജിത മലയിൽ മുണ്ടക്കയം, മഞ്ജു ആനക്കുഴിയിൽ അരുവിത്തുറ, സിബി സെബാസ്റ്റ്യൻ കുറുമാൻന്തോട്ടത്തിൽ വഴിത്തല. മൃതദേഹം നാളെ (20-08-2026 വ്യാഴം) Read More…

obituary

ചെരിയംപുറത്ത് പി.ഡി രാജൻ നിര്യാതനായി

പൂഞ്ഞാർ: പയ്യാനിത്തോട്ടം ചെരിയംപുറത്ത് പി.ഡി രാജൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് (18-08-26 ചൊവ്വ) 5.00 ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന മക്കൾ: രാജി, രഞ്ജി, രാഹുൽ (ബി.ആർ.സി കൂത്താട്ടുകുളം) മരുമക്കൾ: രജ്ഞിത്ത് പുതുവീട്ടിൽ പയ്യാനിത്തോട്ടം, ലിനീഷ് വടക്കേക്കര ബൈസൺ ബാലി, രോഹിണി തെക്കേപ്പറമ്പിൽ ഏഴാച്ചേരി.

obituary

പുന്നപ്ലാക്കൽ റോസക്കുട്ടി ജോസഫ് നിര്യാതയായി

തീക്കോയി: പുന്നപ്ലാക്കൽ റോസക്കുട്ടി ജോസഫ് (89) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. തീക്കോയി പാലിയേക്കുന്നേൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.ജെ ജോസഫ്. മക്കൾ: ജോജോ, മാത്യുച്ചൻ, ആൻസി, ജെയ്സൺ. മരുമക്കൾ: ആൻസി ആനക്കല്ലുങ്കൽ (പയസ്മൗണ്ട്), ജെസി കുന്നേൽ (മംഗളഗിരി), അരുൺ (തിരുവനന്തപുരം), ആശ കൊങ്ങമല (കരുവാരക്കുണ്ട്).

obituary

മുല്ലൂരാകത്ത് എം. ഡി. തോമസ് (കുഞ്ഞ്) നിര്യാതനായി

ആനിയിളപ്പ്: മുല്ലൂരാകത്ത് എം. ഡി. തോമസ് (കുഞ്ഞ് – 73) നിര്യാതനായി. ഭൗതികശരീരം നാളെ (14.08.2026) വെള്ളിയാഴ്ച രാവിലെ 8ന് മംഗളഗിരിയിലുള്ള തറവാട്ട് വീട്ടിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രുഷകൾ ഉച്ചകഴിഞ്ഞ് 2 മണിക്ക് ആരംഭിച്ച് മംഗളഗിരി സെന്റ് തോമസ് പള്ളിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കും. ഭാര്യ: തീക്കോയി കുമ്മണ്ണുപ്പറമ്പിൽ രമണി തോമസ്. മക്കൾ: കനിഷ്‌ക തോമസ്, അർജുൻ തോമസ്, ഡോ. റോഷിൻ തോമസ് (അമൃത ഹോസ്പിറ്റൽ കൊച്ചി). മരുമകൻ: ആന്റണി കുറ്റിയാങ്കൽ പാലാ.

obituary

ചോങ്കര ജോര്‍ജ് ചാക്കോ (അപ്പച്ചന്‍) നിര്യാതനായി

പൂഞ്ഞാര്‍: കുന്നോന്നി ചോങ്കര ജോര്‍ജ് ചാക്കോ (അപ്പച്ചന്‍- 69) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10.30നു വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം കുന്നോന്നി സെന്റ് ജോസഫ് പള്ളിയില്‍. മൃതദേഹം നാളെ (09-08-2026 ഞായർ) വൈകിട്ട് 5 ന് സണ്ണി ചോങ്കര ആലുംന്തറയിലുള്ള സഹോദരന്റെ വസതി കൊണ്ടുവരും. ഭാര്യ: സിജി കടലാടിമറ്റം കാവില്‍പുരയിടത്തില്‍ കുടുംബാഗമാണ്. മക്കള്‍: റ്റിറ്റോ ജോർജ് (റിപ്പോർട്ടർ, മലയാള മനോരമ, മുംബൈ), റ്റോംസ് (മാൾട്ട), ആന്‍സ്. മരുമക്കള്‍: സുമം സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽപറമ്പിൽ പയ്യാനിത്തോട്ടം.

obituary

ഈന്തുംപ്ലാക്കൽ മാത്യു കുര്യൻ നിര്യാതനായി

പൂഞ്ഞാർ: ഈന്തുംപ്ലാക്കൽ മാത്യു കുര്യൻ (മാത്തച്ചൻ-74) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. മുംബൈ ദാദർ ഐഎച്ച്എംസിടിഎൻ മുൻ ഇൻസ്ട്രക്ടറും മരിയൻ കോളജ് കുട്ടിക്കാനം ഡയറക്ടർ, ഡിപ്പാർട്മെന്റ് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എറണാകുളം മണ്ണൂപ്പറമ്പിൽ ഷൈലാ മാത്യു. മകൻ: നൈൽ മാത്യു (ഓസ്ട്രേലിയ). മരുമകൾ: റെജു ജോസ് തച്ചിൽ (കുത്തിയതോട്).

obituary

മഠത്തിപ്പറമ്പിൽ ടോമി (റെജി) നിര്യാതനായി

ഈരാറ്റുപേട്ട: മഠത്തിപ്പറമ്പിൽ ടോമി (റെജി-56) അന്തരിച്ചു. ഭൗതികശരീരം ഇന്ന് (തിങ്കളാഴ്ച) രാവിലെ 9.30 ന് സ്വവസതിയിൽ കൊണ്ടുവരുന്നതുംമൃതസംസ്കാര ശുശ്രുഷകൾ 11.30 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ: ചങ്ങനാശ്ശേരി കണ്ണംപേരൂർ സിന്ധു. മക്കൾ: അബി. അലീന.

obituary

അത്തിയാലിൽ തോമസ് ജോസഫ് (അപ്പച്ചൻ) നിര്യാതനായി

തീക്കോയി: അത്തിയാലിൽ തോമസ് ജോസഫ് (അപ്പച്ചൻ–79) നിര്യാതനായി. മൃതദേഹം ഇന്ന് വൈകിട്ട് 5ന് വസതിയിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രൂഷകൾ നാളെ (ഞായറാഴ്ച) 1.45 നു വീട്ടിൽ ആരംഭിച്ച് തീക്കോയി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

obituary

ഊട്ടു കുളത്തിൽ ജോസ് സെബാസ്റ്റ്യൻ നിര്യാതനായി

തീക്കോയി: ഊട്ടു കുളത്തിൽ ജോസ് സെബാസ്റ്റ്യൻ (62) അന്തരിച്ചു. സംസ്കാരം നാളെ 10ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് മേരീസ് ഫൊറോണ് പള്ളിയിൽ. ഭാര്യ: തീക്കോയി മംഗലത്ത് മഞ്ജു. മക്കൾ എബിൻ, ബിബിൻ.