obituary

പതിയിൽ ടോമി ഫ്രാൻസിസ് നിര്യാതയായി

കുന്നോന്നി :പതിയിൽ ടോമി ഫ്രാൻസിസ് (66 )അന്തരി ച്ചു .സംസ്കാരം നാളെ (ബുധൻ) രാവിലെ പത്തിന് വീട്ടിലാരംഭിച്ച് കുന്നോന്നി സെൻ്റ് ജോസഫസ് പള്ളിയിൽ.

ഭാര്യ: ലൗവിലി ടോമി മുണ്ടക്കയം ചെറു വള്ളികുളം മലമാക്കൽ കുടുംബാംഗം. മക്കൾ : ബിനി ബ്രിജിത്ത് ടോം, ബിൽ ബിൻ ടോം, അനു അന്ന ടോം.

Leave a Reply

Your email address will not be published. Required fields are marked *