അരുവിത്തുറ: റിട്ട. പ്രധാനാധ്യാപകൻ മേക്കാട്ട് എം.ജെ.മത്തായി (96) അന്തരിച്ചു. മൃതദേഹം നാളെ 4ന് കടുവാമുഴിയിൽ ഉള്ള വസതിയിൽ കൊണ്ടുവരും. സംസ്കാരം തിങ്കളാഴ്ച 10ന് മകൻ ഡോ. ജോൺസൺ മാത്യുവിന്റെ കടുവാമുഴിയിലുള്ള വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: മൂവാറ്റുപുഴ വെളിയന്നൂർകാരൻ പരേതയായ റീത്താമ്മ മാത്യു. മക്കൾ: പ്രഫ. ലോപ്പസ് മാത്യു (റിട്ട. പ്രഫസർ സെന്റ് ജോർജ് കോളജ് അരുവിത്തുറ), നാൻസി തോമസ് വീഡൻ വലിയവീട്ടിൽ, ഡെന്നിസ് മാത്യു (റിട്ട. സെക്രട്ടറി, കാർഷിക Read More…
ചേന്നാട് : നീണ്ടുക്കുന്നേൽ പരേതനായ വർക്കിയുടെ മകൾ സിസ്റ്റർ അറ്റീല്യ (89) ഉത്തരാഖണ്ഡിൻ്റെ തലസ്ഥാനമായ ഡെറാഡൂണിൽ അന്തരിച്ചു. സംസ്കാരം നാളെ (22-06-2026) രാവിലെ 10:00-ന് ഡെറാഡൂൺ ക്ലെമൻ്റ് നഗർ സെൻ്റ് മേരീസ് കോൺവെൻ്റ് ചാപ്പലിൽ. മാതാവ്: പരേതയായ മറിയം പ്ലാശനാൽ കടപ്ലാക്കൽ കുടുംബാംഗം. സഹോദരങ്ങൾ: പരേതരായ ഏലിക്കുട്ടി വർക്കി വെട്ടിക്കൽ (തിരുവമ്പാടി-കോഴിക്കോട്), മറിയം വർക്കി വയലിൽ (ചേന്നാട്-കോട്ടയം), അന്നമ്മ ലൂക്കാ കല്ലുപുരക്കാത്ത് (എഴുകുംവയൽ-ഇടുക്കി), വർക്കി നീണ്ടുക്കുന്നേൽ (ഇരട്ടയാർ-ഇടുക്കി), ബ്രജീത്താ കുര്യൻ താഴത്തുവീട്ടിൽ (പാലാ-കോട്ടയം), മാണി നീണ്ടുക്കുന്നേൽ (ചേന്നാട്-കോട്ടയം), Read More…
പൂഞ്ഞാര്: കുന്നോന്നി ചോങ്കര ജോര്ജ് ചാക്കോ (അപ്പച്ചന്- 69) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30നു വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം കുന്നോന്നി സെന്റ് ജോസഫ് പള്ളിയില്. മൃതദേഹം നാളെ (09-08-2026 ഞായർ) വൈകിട്ട് 5 ന് സണ്ണി ചോങ്കര ആലുംന്തറയിലുള്ള സഹോദരന്റെ വസതി കൊണ്ടുവരും. ഭാര്യ: സിജി കടലാടിമറ്റം കാവില്പുരയിടത്തില് കുടുംബാഗമാണ്. മക്കള്: റ്റിറ്റോ ജോർജ് (റിപ്പോർട്ടർ, മലയാള മനോരമ, മുംബൈ), റ്റോംസ് (മാൾട്ട), ആന്സ്. മരുമക്കള്: സുമം സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽപറമ്പിൽ പയ്യാനിത്തോട്ടം.