Pala News

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ പാലാ മരിയന്‍ ഹോസ്പിറ്റലില്‍ രക്തദാനം നടത്തി

പാലാ:പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ ജന്മദിനത്തോടനുബന്ധിച്ച് യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ പാലാ മരിയന്‍ ഹോസ്പിറ്റലില്‍ രക്തദാനം നടത്തി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി വിഷ്ണു വഞ്ചിമല സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. ജി.അനീഷ്, വൈസ് പ്രസിഡന്റ്‌ ജയന്‍ കരുണാകരൻ , യുവമോര്‍ച്ച ജില്ലാ കമ്മറ്റിയംഗം വിഷ്ണു നീലൂര്‍,അഖിൽ,ഉണ്ണിക്കൃഷ്ണന്‍, പ്രവീണ്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.