ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്

Estimated read time 0 min read

പ്രവിത്താനം : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ കാഞ്ഞിരപ്പള്ളി സ്വദേശി പി.സി.അർജുനെ (40) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

4 മണിയോടെ പാലാ തൊടുപുഴ റൂട്ടിൽ പ്രവിത്താനം ഭാഗത്തു വച്ചായിരുന്നു അപകടം. കർട്ടൺ ജോലികൾ നടത്തുന്ന അർജുൻ ജോലിസ്ഥലത്തേക്കു പോകുന്ന വഴിയാണ് അപകടമുണ്ടായത്.

You May Also Like

More From Author

+ There are no comments

Add yours