അടിവാരം: പുത്തൻപുരയ്ക്കൽ മാധവന്റെ ഭാര്യ കമലാക്ഷി മാധവൻ (83) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11 മണിക്ക് (08-10-2026 വ്യാഴം) അടിവാരത്തുള്ള വീട്ടുവളപ്പിൽ. പരേത ഇടമല വെങ്ങാട്ട് കുടുംബാംഗം. മക്കൾ: ബാലാമണി, തങ്കച്ചൻ പി.എം, രമണി പി.എം (പരേത), മോഹനൻ പി.എം (പരേതൻ), ഷാജു പി.എം (മാനി അടിവാരം – ബി.ജെ.പി പൂഞ്ഞാർ മണ്ഡലം വൈസ് പ്രസിഡന്റ്), ബിജു പി.എം, സന്തോഷ് പി.എം, സന്ധ്യാ പി.എം. മരുമക്കൾ: ശശി (മാലിയിൽ എന്തയാർ), സുജ (ചിറ്റാനപ്പാറയിൽ ഇടമല), ശശി, Read More…
ഈരാറ്റുപേട്ട: പാലയം പറമ്പിൽ പരേതനായ ഹമീദിന്റെ ഭാര്യ ആയിഷ ഹമീദ് 85 നിര്യാതയായി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 ന് നൈനാർ പള്ളി കബർസ്ഥാനിൽ. മക്കൾ: സാലി, സൽമത്ത്, നാസർ, ആരിഫ്,റംല, മൻസൂർ, നസീമ, അൻസാരി, അനീസ്, സീന, സൗമ്യ സിനാജ്, റെസിലി. മരുമക്കൾ: ഹസീന, ജസീല,സിജില, ബീന, സജില, ഐഷ, സഫ്ന,അംജും ബാനു, ഫൈസൽ, സഫീർ, അബ്ബാസ്, അസീസ് നിസാർ.
കുന്നോന്നി: കയ്യാണിയിൽ ജേക്കബ് ചാക്കോ (ജോസ് 70) നിര്യാതനായി. സംസ്കാരം ഇന്ന് (22-01-25, ബുധൻ) 3 ന് കുന്നോന്നി സെൻ്റ് ജോസഫ് പള്ളിയിൽ. ഭാര്യ തെയ്യാമ്മ വെള്ളികുളം ഇളംതുരുത്തിയിൽ കുടുംബാംഗം. മക്കൾ: ജോഷി, ജോളിയ, ജോബിൻ മരുമക്കൾ: ധന്യാ (കൈതമല കണ്ണൂർ), ബിനോയി (വലിയമർത്താങ്കൽ കൊടുംമ്പിടി).