Accident

കാറിൽ നിന്നിറങ്ങി സംസാരിച്ചു നിൽക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് അധ്യാപകന് പരുക്ക്

മൂന്നാനി: കാറിൽ നിന്നിറങ്ങി സംസാരിച്ചു നിൽക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു തെറുപ്പിച്ച് അധ്യാപകന് പരുക്ക്.

പരുക്കേറ്റ അധ്യാപകൻ പൂഞ്ഞാർ സ്വദേശി സാബുമോൻ തോമസിനെ (52) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി മൂന്നാനി ഭാഗത്ത് വച്ചായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *