തലനാട് : പാണ്ടൻ കല്ലുങ്കൽ പി.എസ് സി ബി (54) നിര്യാതനായി ഭാര്യ ജയ ( ടീച്ചർ, ഗവ: എൻ.പി എസ് തലനാട് , മാവടികുളത്തുങ്കൽ കുടുംബാഗം). മക്കൾ: അനുമോദ് പി.പ്രസാദ് (പാലക്കാട് NSS എഞ്ചിനീയറിംങ് വിദ്യാത്ഥി) അഭിനവ് പി.പ്രസാദ് (+2 വിദ്യാത്ഥി) നാളെ (25/ 4/ 2025) രാവിലെ 8 മുതൽ സഹോദരൻ പി.എസ്.ഗോപിദാസിൻ്റെ ഭവനത്തിൽ പൊതുദർശനവും ശേഷം തലനാട്ടുള്ള സ്വവസതിയിൽ 3 pm ന് സംസ്കാരം. (മറ്റ് സഹോദരങ്ങൾ പി.എസ് ബാബു, പി.എസ് വിനോദ്, Read More…
മേലമ്പാറ: പടിക്കപ്പറമ്പിൽ പി.കെ ഉണ്ണി (82) നിര്യാതനായി. ഭാര്യ പരേതയായ നളിനാക്ഷി.(മൂന്നാനി കുളത്തുങ്കൽ കുടുംബാംഗം). മക്കൾ:പി.യു റെജി (സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്ട്മെന്റ് മീനച്ചിൽ), റെനി. മരുമക്കൾ: കല (കടവിൽ, അടിമാലി), സാബു (കറുകപ്പള്ളിൽ, പൂഞ്ഞാർ). പരേതൻ സി. പി.ഐ .(എം) മുൻ തലപ്പലം ലോക്കൽ കമ്മറ്റിയംഗവും കാഞ്ഞിരപ്പാറ ബ്രാഞ്ച് സെക്രട്ടറിയും ആയിരുന്നു. നിലവിൽ കാഞ്ഞിരപ്പാറ ബ്രാഞ്ചംഗമാണ്. സംസ്കാരം നാളെ (ഞായർ) ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
മുണ്ടക്കയം :പറത്താനം പൊയ്കയിൽ പി.വി. സുരേന്ദ്രൻ (73) നിര്യാതനായി. ശവസംസ്കാരം നാളെ (25/05/2024) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ. മക്കൾ :സുനിൽ,സുനിത, സനിൽ, സരിത. മരുമക്കൾ: സ്മിത, വിജയൻ, ബിജു, അനു. പരേതൻ പറത്താനം 2634 നമ്പർ എസ്എൻഡിപി ശാഖാ സെക്രട്ടറിയാണ്.