obituary

പറത്താനം പൊയ്കയിൽ പി.വി. സുരേന്ദ്രൻ നിര്യാതനായി

മുണ്ടക്കയം :പറത്താനം പൊയ്കയിൽ പി.വി. സുരേന്ദ്രൻ (73) നിര്യാതനായി. ശവസംസ്കാരം നാളെ (25/05/2024) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: സരസമ്മ. മക്കൾ :സുനിൽ,സുനിത, സനിൽ, സരിത. മരുമക്കൾ: സ്മിത, വിജയൻ, ബിജു, അനു. പരേതൻ പറത്താനം 2634 നമ്പർ എസ്എൻഡിപി ശാഖാ സെക്രട്ടറിയാണ്.

Leave a Reply

Your email address will not be published. Required fields are marked *