ചേന്നാട് : നീണ്ടുക്കുന്നേൽ പരേതനായ വർക്കിയുടെ മകൾ സിസ്റ്റർ അറ്റീല്യ (89) ഉത്തരാഖണ്ഡിൻ്റെ തലസ്ഥാനമായ ഡെറാഡൂണിൽ അന്തരിച്ചു. സംസ്കാരം നാളെ (22-06-2026) രാവിലെ 10:00-ന് ഡെറാഡൂൺ ക്ലെമൻ്റ് നഗർ സെൻ്റ് മേരീസ് കോൺവെൻ്റ് ചാപ്പലിൽ. മാതാവ്: പരേതയായ മറിയം പ്ലാശനാൽ കടപ്ലാക്കൽ കുടുംബാംഗം. സഹോദരങ്ങൾ: പരേതരായ ഏലിക്കുട്ടി വർക്കി വെട്ടിക്കൽ (തിരുവമ്പാടി-കോഴിക്കോട്), മറിയം വർക്കി വയലിൽ (ചേന്നാട്-കോട്ടയം), അന്നമ്മ ലൂക്കാ കല്ലുപുരക്കാത്ത് (എഴുകുംവയൽ-ഇടുക്കി), വർക്കി നീണ്ടുക്കുന്നേൽ (ഇരട്ടയാർ-ഇടുക്കി), ബ്രജീത്താ കുര്യൻ താഴത്തുവീട്ടിൽ (പാലാ-കോട്ടയം), മാണി നീണ്ടുക്കുന്നേൽ (ചേന്നാട്-കോട്ടയം), Read More…
പ്ലാശനാൽ: തലപ്പലം കട്ടുപ്പാറയിൽ കെ.എസ് സഹദേവൻ പിള്ള (66) നിര്യാതനായി. സംസ്ക്കാരം ഇന്ന് (20-04-25, ഞായർ) 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ആനന്ദവല്ലി പള്ളിയ്ക്കത്തോട് കുഴിമ്പാനിൽ കുടുബാംഗം. മക്കൾ: അശ്വതി, ആതിര മരുമക്കൾ: അനീഷ് മലയാലപ്പുഴ, ജോബിൻ പനയ്ക്കപ്പാലം.
പിണ്ണാക്കനാട്:പുളിക്കൽ മൈക്കിളിന്റെ ഭാര്യ ത്രേസ്യാമ്മ (88) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളിയിൽ. ചെമ്മലമറ്റം കളപ്പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: അച്ചാമ്മ, ജോസ്, ജോർജ്, മേരിക്കുട്ടി, മോളിയമ്മ, പോൾസൺ, സോളി, സിസ്റ്റർ റോസിലിന്റ്, അൽഫോൻസ. മരുമക്കൾ: റോസമ്മ ജോസ് ആട്ടപ്പാട്ട് (ചോലത്തടം), പാപ്പച്ചൻ പനന്തോട്ടത്തിൽ ൽ (വിളക്കുമാടം), മീന പോൾ വെണ്ണായിപ്പള്ളിൽ (രാമപുരം), തങ്കച്ചൻ വള്ളിക്കുന്നേൽ (ഐങ്കൊമ്പ്), സെബാസ്റ്റ്യൻ അന്തിക്കാട് (ഓസ്ട്രേലിയ), പരേതരായ ജോസ് മുണ്ടമറ്റം (പറത്താനം), മേഴ്സി ജോർജ് Read More…