obituary

പട്ടിമറ്റം തടിക്കംപറമ്പിൽ ജോബിൻ എബ്രാഹം നിര്യാതനായി

കാഞ്ഞിരപ്പള്ളി: പട്ടിമറ്റം തടിക്കംപറമ്പിൽ
പരേതനായ എൻ.ജെ.ബേബിയുടെ മകൻ ജോബിൻ എബ്രാഹം (36) നിര്യാതനായി. സംസ്ക്കാരം നാളെ മണിക്ക് മണങ്ങല്ലൂർ അപ്പസ്തോലിക ചർച്ച് സെമിത്തേരിയിൽ.

അമ്മ: ജാൻസി ബേബി. ഭാര്യ: അക്‌സാ ജോബിൻ,മക്കൾ :ഇവാൻ ജോ എബ്രാഹം, എൽവിൻ ജോ എബ്രാഹം.

Leave a Reply

Your email address will not be published. Required fields are marked *