അരുവിത്തുറ: വെയിൽകാണാംപാറ എരപ്പുഴിക്കര പരേതനായ എ സി ചാണ്ടിയുടെ ഭാര്യ ത്രേസ്യാമ്മ അലക്സ് (83) ഇന്ന് (28-01-2022) നിര്യാതയായി.
മൃതസംസ്കാര ശുശ്രൂഷകൾ, ഇന്ന് ഉച്ചയ്ക്ക് 1.00pm ന് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ നടത്തപ്പെടുന്നതാണ്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19