പൂഞ്ഞാർ : വെട്ടുകല്ലേൽ ഏലിക്കുട്ടി തോമസ് (90 )നിര്യാതയായി. പരേത തീക്കോയി തട്ടാംപറമ്പിൽ കുടുംബാംഗം. സംസ്കാരം നാളെ (ബുധനാഴ്ച) രാവിലെ 8 മണിക്ക് വീട്ടിൽ ആരംഭിച്ച് പെരിങ്ങുളം തിരുഹൃദയ ദേവാലയത്തിൽ.
കേരള വനിതാ കോൺഗ്രസ് (എം) ഭരണങ്ങാനം മണ്ഡലം പ്രസിഡണ്ടും, ചൂണ്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായ സിസി ജെയിംസ് ഐപ്പൻ പറമ്പിക്കുന്നേലിന്റെ പിതാവ്, കെ. ജെ സെബാസ്റ്റ്യൻ (83) കുഴിവേലി, തുരുത്തിപള്ളി നിര്യാതനായി. മൃതസംസ്കാരം നാളെ (ശനി) രാവിലെ 11 മണിക്ക് തുരുത്തിപ്പളിളി സെന്റ് ജോൺ ബാപ്റ്റിസ്റ്റ് പള്ളിയിൽ.
പ്ലാശനാൽ: മഠത്തിൽ (വലിയവീട്ടിൽ) എം.ടി.ജോസഫ് (അപ്പച്ചൻ-78) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് പ്ലാശനാൽ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: പാലാ വള്ളോംപുരയിടത്തിൽ മേരി ജോസഫ്. മക്കൾ: ടോം, ജോർളി, ജോസൻ. മരുമക്കൾ: ജോസ്മി, ഹണി.
പാതാമ്പുഴ: മന്നം കാഞ്ഞിരത്തിൽ ഓമന (52) അന്തരിച്ചു. തൊടുപുഴ മുല്ലശ്ശേരിൽ പാറയിൽ കുടുബാഗം. ഭർത്താവ് മോഹനദാസ്. മക്കൾ: ഗീതു, ഉണ്ണി. മരുമകൻ: ബിപിൻ 26ാം മൈൽ മുല്ലമല. സംസ്കാരം നടത്തി.