കേരള വനിതാ കോൺഗ്രസ് (എം) ഭരണങ്ങാനം മണ്ഡലം പ്രസിഡന്റ് സിസി ജയിംസ് ഐപ്പൻപറമ്പിൽ കുന്നേലിൻ്റെ പിതാവ് കെ ജെ സെബാസ്റ്റ്യൻ നിര്യാതനായി

Estimated read time 0 min read

കേരള വനിതാ കോൺഗ്രസ് (എം) ഭരണങ്ങാനം മണ്ഡലം പ്രസിഡണ്ടും, ചൂണ്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായ സിസി ജെയിംസ് ഐപ്പൻ പറമ്പിക്കുന്നേലിന്റെ പിതാവ്, കെ. ജെ സെബാസ്റ്റ്യൻ (83) കുഴിവേലി, തുരുത്തിപള്ളി നിര്യാതനായി.

മൃതസംസ്കാരം നാളെ (ശനി) രാവിലെ 11 മണിക്ക് തുരുത്തിപ്പളിളി സെന്റ് ജോൺ ബാപ്റ്റിസ്റ്റ് പള്ളിയിൽ.

You May Also Like

More From Author

+ There are no comments

Add yours