തീക്കോയി : മരവിക്കല്ല് അമ്പലപുറത്ത് സോമൻ വൈദ്യർ(69) നിര്യാതനായി. സംസ്കാരം നാളെ ( ചൊവ്വാഴ്ച) വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ.
അരുവിത്തുറ: കൊണ്ടൂർ കുണ്ടാപറമ്പത്ത് കുഞ്ഞമ്മ(66)നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ (20-05-2024) തിങ്കളാഴ്ച രാവിലെ 9.30 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി . സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
മണിയംകുളം : കൂനന്താനത്ത് ചാണ്ടി ഔസേഫ് (പാപ്പച്ചൻ) 81 നിര്യാതനായി. സംസ്കാരം വ്യാഴായ്ച (13-03-2025) 4 pm ന് മണിയംകുളം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ പരേതയായ അച്ചാമ്മ, നമ്പുടാകത്തു വെള്ളികുളം. മക്കൾ: ടെസി, ട്രീസ , റ്റിജി, റ്റിജോ , റ്റിബിൻ. മരുമക്കൾ : സണ്ണി മടിക്കാങ്കൽ (പെരിങ്ങുളം), സോണി തലയ്ക്കൽ (മുവാറ്റുപുഴ),. അന്റണി പുളിക്കിൽ (വഴിത്തല), അനീറ്റ എംബ്രയിൽ (പെരിങ്ങുളം), ആശാ ഒരപുരയ്ക്കൽ (കപ്പാട്).