erattupetta

വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു

ഈരാറ്റുപേട്ട: ജോലിസ്ഥലത്ത് വെച്ച് ഇലക്ട്രിക് ഷോക്കേറ്റ് മുഖത്ത് പൊള്ളലേറ്റ ശ്രീ. മനോജ്, വ്യക്തിപരമായ പ്രശ്നങ്ങൾ കാരണം 12 ഡോളോ ടാബ്‌ലറ്റുകൾ കഴിച്ച ശ്രീമതി മിനിമോൾ, ബൈക്ക് അപകടത്തെ തുടർന്ന് സോഫ്റ്റ് ടിഷ്യു ഇഞ്ചുറിയുമായി എത്തിയ ആകാശ് എന്നിവരെയാണ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ എത്തിച്ചത്.

ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിന്റെ എമർജൻസി & ട്രോമാ കെയർ വിഭാഗം ഏതുതരം അടിയന്തര സാഹചര്യങ്ങളെയും നേരിടുവാൻ 24 മണിക്കൂറും സജ്ജമാണ്.

Leave a Reply

Your email address will not be published. Required fields are marked *