erattupetta

വൻവിജയം, വമ്പൻ വിജയം ;സെൻ്റ് ജോസഫ് എൽ. പി. എസ് മണിയംകുളം

ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിൽ ഓവർ ഓൾ സെക്കൻഡ് കരസ്ഥമാക്കിയ മണിയംകുളം സെൻ്റ് ജോസഫ് സ് Lp സ്കൂളിലെ കലാപ്രതിഭകളായ കുരുന്നുകൾ മാണി സി കാപ്പൻ എം എൽ എ യുടെ പക്കൽ നിന്നും ഓവർ ഓൾ ട്രോഫി ഏറ്റുവാങ്ങി.

നാടോടി നൃത്തം, ചിത്ര രചന, വാട്ടർ കളറിംഗ് എന്നിവയിൽ ഒന്നാം സ്ഥാനവും ഗ്രൂപ്പ് ഡാൻസിൽ രണ്ടാം സ്ഥാനവും, മോണോക്റ്റ് ,ഭരതനാട്യം എന്നിവയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ കുട്ടികളെ അധ്യാപകരും മാതാപിതാക്കളും അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *