ഈരാറ്റുപേട്ട: നവംബർ 2 മുതൽ5വരെ തീക്കോയിസെന്റ് മേരീസിൽവ ച്ചു നടന്ന ഉപജില്ലാ കലോത്സവത്തിൽ 65 ൽ 65 പോയിന്റുനേടി അരുവിത്തുറ സെൻറ് മേരീസ് ജേതാക്കളായി.
2026-27 അധ്യന വർഷം നടന്ന കായിക, ശാസ്ത്ര, ഗണിത ശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും അരുവിത്തുറ സെൻറ് മേരീസ് തന്നെയായിരുന്നു വിജയികൾ.
കുട്ടികളുടെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും കൂട്ടായ പ്രവർത്തനമാണ് ഈ മിന്നും വിജയത്തിന്റെ പിന്നിലെന്ന് ഹെഡ്മിസ്ട്രസ് അഭിപ്രായപ്പെട്ടു. വിജയികളെ മാനേജ്മെന്റും പിറ്റി എ യും അഭിനയിച്ചു.





