obituary

മൈ​ക്കി​ൾ തോ​മ​സ് നിര്യാതയായി

പ​ന​യ്ക്ക​പ്പാ​ലം: ആ​റാം​മൈ​ൽ പു​ളി​ക്ക​ൽ മൈ​ക്കി​ൾ തോ​മ​സ് (68) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന്10.30 ന് ​വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് പ്ലാ​ശ​നാ​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി​മോ​ൾ മൈ​ക്കി​ൾ പ്ലാ​ശ​നാ​ൽ ചി​റ​യ്ക്ക​ൽ പു​ര​യി​ട​ത്തി​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ: നി​ധി​ൻ, ബി​ബി​ൻ, അ​ജി​ൻ. മ​രു​മ​ക്ക​ൾ: ജി​നു കു​റു​ന്താ​ന​ത്ത് (നീ​ലൂ​ർ), ആ​ൻ​സി മ​ണ്ഡ​പ​ത്തി​ൽ (അ​ഞ്ച​ൽ), മാ​ലു മു​ണ്ടേ​ത്ത​റ (കോ​ട്ട​യം).

Leave a Reply

Your email address will not be published. Required fields are marked *