erattupetta

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത, പ്രവൃത്തിപരിചയമേളകളിൽ അരുവിത്തുറ സെൻറ് മേരീസിന് എൽ.പി സ്കൂളിന് ഓവറോൾ കിരീടം

ഈരാറ്റുപേട്ട : ഒക്ടോബർ 6, 7 തീയതികളിൽ ഗവ. എച്ച് എസ്.എസ്. ഈരാറ്റുപേട്ടയിൽ വച്ചു നടന്ന ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത,പ്രവൃത്തിപരിചയമേളകളിൽ അരുവിത്തുറ സെൻറ് മേരീസിന് എൽ.പി സ്കൂളിന് ഓവറോൾ കിരീടം.

Leave a Reply

Your email address will not be published. Required fields are marked *