obituary

വയലിനിസ്റ്റ് സി.വി. ജോസഫ് ചാമപ്പാറ നിര്യാതനായി

ചേന്നാട് : വയലിനിസ്റ്റ് സി.വി. ജോസഫ് ചാമപ്പാറ നിര്യാതനായി. സംസ്‌കാരം നാളെ (23 – 8 -2026, ഞായർ) ഉച്ച കഴിഞ്ഞ് 2 മണിക്ക് ചേന്നാട് ലൂർദ്ദ് മാതാ പള്ളിയിൽ.

ഭാര്യ : പരേതയായ ചിന്നമ്മ ജോസഫ് പുത്തൻവേലിക്കകത്ത് എലിക്കുളം. മക്കൾ: ആലീസ്, മാത്യു സെലിൻ, ജയമോൾ. മരുമക്കൾ: മാത്യു ഇടമറുക് പാതാമ്പുഴ,രാധ തീക്കോയി വെള്ളായിക്കാട്ട്, ബേബി ഉറുമ്പിൽ അമ്പാറനിരപ്പ്.

Leave a Reply

Your email address will not be published. Required fields are marked *