obituary

റിട്ട. പ്രധാനാധ്യാപകൻ മേക്കാട്ട് എം.ജെ.മത്തായി നിര്യാതനായി

അരുവിത്തുറ: റിട്ട. പ്രധാനാധ്യാപകൻ മേക്കാട്ട് എം.ജെ.മത്തായി (96) അന്തരിച്ചു. മൃതദേഹം നാളെ 4ന് കടുവാമുഴിയിൽ ഉള്ള വസതിയിൽ കൊണ്ടുവരും. സംസ്കാരം തിങ്കളാഴ്ച 10ന് മകൻ ഡോ. ജോൺസൺ മാത്യുവിന്റെ കടുവാമുഴിയിലുള്ള വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.

ഭാര്യ: മൂവാറ്റുപുഴ വെളിയന്നൂർകാരൻ പരേതയായ റീത്താമ്മ മാത്യു. മക്കൾ: പ്രഫ. ലോപ്പസ് മാത്യു (റിട്ട. പ്രഫസർ സെന്റ് ജോർജ് കോളജ് അരുവിത്തുറ), നാൻസി തോമസ് വീഡൻ വലിയവീട്ടിൽ, ഡെന്നിസ് മാത്യു (റിട്ട. സെക്രട്ടറി, കാർഷിക വികസന ബാങ്ക്), ഷാജി മാത്യു (റിട്ട.പ്രിൻസിപ്പൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ അരുവിത്തുറ), ഡോ. ജിംസൺ മാത്യു (ഡീൻ ആൻഡ് പ്രഫസർ, ഐഐടി പട്ന), ഡോ ജോൺസൺ മാത്യു (മേക്കാട്ട് ഹോമിയോ ക്ലിനിക് ഭരണങ്ങാനം).

മരുമക്കൾ : പുഷ്‌പ ലോപ്പസ് കണ്ടംകുളത്തി (തിരുവനന്തപുരം), തോമസ് ഡേവിസ് വീഡൻ,വലിയവീട്ടിൽ അരുവിത്തുറ (റിട്ട ഓഫിസർ,ടാറ്റാ ടീ ലിമിറ്റഡ്, മൂന്നാർ), റാണി ഡെന്നീസ് തെങ്ങുംപള്ളിക്കുന്നേൽ പൂവത്തോട് (റിട്ട. അധ്യാപിക അൽഫോൻസാ സ്കൂൾ അരുവിത്തുറ), വിജയകുമാരി ഷാജി മണിയൻചിറ പൂവരണി (റിട്ട. അധ്യാപിക സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലാശനാൽ), ഡോ.ബബിത ജിംസൺ തെക്കേമ്യാലിൽ, കളമശേരി (പ്രഫസർ കുസാറ്റ് കൊച്ചി), സരിത ജോൺസൺ നരിപ്പാറ ചെമ്മലമറ്റം (അധ്യാപിക, മുസ്‌ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഈരാറ്റുപേട്ട.

Leave a Reply

Your email address will not be published. Required fields are marked *