obituary

മഠത്തിൽ ആൻസമ്മ ജോർജ് നിര്യാതയായി

തീക്കോയി: മഠത്തിൽ ആൻസമ്മ ജോർജ് (56) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശുശ്രൂഷയ്ക്കു ശേഷം തീക്കോയി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. തിടനാട് കാക്കാനിയിൽ കുടുംബാംഗമാണ്.

ഭർത്താവ്: പരേതനായ ഷാജി. മക്കൾ: ജിതിൻ ജോർജ്, ജാസ്മിൻ, ജിനി. മരുമക്കൾ: അർച്ചന അരീക്കുന്നേൽ (പൊൻകുന്നം), ഷെബിൻ നെല്ലുവേലിൽ (തലനാട്).

Leave a Reply

Your email address will not be published. Required fields are marked *