obituary

തെക്കൻചേരിയിൽ സെബാസ്റ്റ്യൻ ജോസഫ് (രാജൂ) നിര്യാതനായി

തീക്കോയി : തീക്കോയി ചേരിമല തെക്കൻച്ചേരിയിൽ സെബാസ്‌റ്റ്യൻ ജോസഫ് ര്രാജു 55) നിര്യതനായി. ശവസംസ്കാര ചടങ്ങുകൾ 18-05-2026 (തിങ്കൾ) രാവിലെ 10:00 AM സ്വഭവനത്തിൽ ആരംഭിച്ച് തീക്കോയി സെൻ്റ് മേരീസ് ഫോറോന പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്കാരിക്കുന്നതാണ്.

ഭാര്യ:ബിന്ധു സെബാസ്‌റ്റ്യൻ കാഞ്ഞാർ ചക്കലക്കൽ കുടുംബാംഗമാണ് കുടുംബാംഗമാണ്. മക്കൾ: ലിപ്സൺ സെബാസ്‌റ്റ്യൻ, ലിബിൻസെബാസ്‌റ്റ്യൻ. മരുമകൾ: റോസ്‌മി ടോമി (കല്ലൂർ കാരൻ). കൊച്ചുമകൾ : എവിളിൻ ജോസഫ് തെക്കൻ.

Leave a Reply

Your email address will not be published. Required fields are marked *