job

അരുവിത്തുറ സെന്റ് ജോർജ്സ് കോളേജിൽ മീഡിയ സ്റ്റഡീസ് വിഭാഗത്തിൽ അധ്യാപക ഒഴിവ്

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ്സ് കോളേജിലെ മീഡിയ സ്റ്റഡീസ് വിഭാഗത്തിൽ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ എന്ന വിഷയത്തിൽ അധ്യാപകരുടെ ഒഴിവുണ്ട്.

(യോഗ്യത: ജേർണലിസത്തിൽ ബിരുദാനന്തര ബിരുദമോ ഉപരി യോഗ്യതയോ) അപേക്ഷകർ മെയ് 12ന് മുമ്പായി bursarandcc@sgcaruvithura.ac.in എന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ‪ ബന്ധപ്പെടുക: +91 94474 24310‬.

Leave a Reply

Your email address will not be published. Required fields are marked *