pala

വയോജനങ്ങളോടുള്ള കരുതൽ ഉത്തരവാദിത്വം: ദിയ ബിനു

പാലാ: കറുകച്ചാൽ ട്രാവൻകൂർ ഫൗണ്ടേഷനിൽ സംഘടിപ്പിച്ച കാരുണ്യദിനാചരണം പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിയ്ക്കകണ്ടം ഉദ്ഘാടനം ചെയ്തു. വയോജനങ്ങളോടുള്ള കരുതൽ സമൂഹത്തിൻ്റെ ഉത്തരവാദിത്വമാണെന്ന് അവർ പറഞ്ഞു.

ട്രാവൻകൂർ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ജിജി ഫിലിപ്പ്, വൈസ് ചെയർമാൻ ജോയി കുറ്റ്യാനി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സിമി സാറാ ജെ. ഫിലിപ്പ്, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *