obituary

മേലേഴത്ത് ശോഭന നിര്യാതയായി

പൂഞ്ഞാർ: കടലാടിമറ്റം മേലേഴത്ത് കരുണാകരന്റെ (കുഞ്ഞൂഞ്ഞ്) ഭാര്യ ശോഭന കരുണാകരൻ (61) നിര്യാതയായി. സംസ്കാരം ഇന്ന് (27-02-26, വെള്ളി) 3 PM ന് വീട്ടുവളപ്പിൽ.

മക്കൾ: മഞ്ചു (കിസ്കോ ഡയഗ്നോസ്റ്റിക് സെന്റർ ഈരാറ്റുപേട്ട), രഞ്ചു, അരുൺ. മരുമക്കൾ: ശ്യാംകുമാർ (കൊട്ടാരത്തിൽ തലപ്പലം), ശ്രീകുമാർ (ശ്രീജാ ഭവൻ ഇളംദേശം), അർച്ചന (ചെട്ടിപ്പറമ്പിൽ കൊല്ലപ്പള്ളി).

Leave a Reply

Your email address will not be published. Required fields are marked *