general

ജമാഅത്തെ ഇസ്‌ലാമിയുടെ തിട്ടൂരത്തിന് മുഖ്യമന്ത്രി കീഴടങ്ങി: അഡ്വ. ഷോൺ ജോർജ്

ജമാഅത്തെ ഇസ്‌ലാമിയുടെ തിട്ടൂരത്തിന് കേരള മുഖ്യമന്ത്രി കീഴടങ്ങിയിരിക്കുകയാണ്. കേരളത്തിലെ രാഷ്ട്രീയ നേതൃത്വം മുസ്‌ലിം സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം ഒഴിവാക്കിയത്. സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന്റെ ദേശീയഗാനമായ ജനഗണമനയ്‌ക്കൊപ്പം വന്ദേമാതരം ആലപിക്കുന്നത് രാജ്യസ്‌നേഹത്തിന്റെ അഭിമാനപ്രകടനമാണ്. എന്നാൽ വന്ദേമാതരം പാടേണ്ടതില്ലെന്ന നിലപാടിലൂടെ മുഖ്യമന്ത്രി ഒരു വിഭാഗത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങുകയാണ്. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് കോട്ടയം തിരുനക്കരയിൽ ബിജെപി ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിൽ ദേശീയപതാക ഉയർത്തിയ ശേഷം പൂർണ്ണമായ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച് Read More…

general

പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി ഭാരതത്തിന്റെ 80 – മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി യുടെ നേതൃത്വത്തിൽ, പൂഞ്ഞാർ ടൗണിൽ ദേശീയ പതാക ഉയർത്തി ആഘോഷിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ന്റെ നേതൃത്വത്തിൽ, ഭാരതത്തിലെ അനേകായിരം സ്വാതന്ത്ര്യ സമര ഭടന്മാരുടെ, ത്യാഗോ ജ്വലമായ കഠിന സമരത്തിന്റെ ഫലമായി, നമുക്ക് ലെഭിച്ച സ്വാതന്ത്ര്യത്തിൽ,ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നിവ നിലനിർത്താൻ എല്ലാ ഇന്ത്യകാർക്കും ഉത്തരവാദിത്തം ഉണ്ടെന്ന് പതാക ഉയർത്തി കൊണ്ടു മണ്ഡലം പ്രസിഡന്റ്‌ റോജി തോമസ് മുതിരേന്തിക്കൽ പറഞ്ഞു. ഡിസിസി മെമ്പർ പൂഞ്ഞാർ മാത്യു, M C Read More…

general

കുന്നോന്നി ഗവ. എച്ച്.ഡബ്ല്യു.എൽ.പി. സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം

കുന്നോന്നി: പൂഞ്ഞാർ തെക്കേക്കര കുന്നോന്നി ഗവ. എച്ച്.ഡബ്ല്യു.എൽ.പി. സ്കൂളിൽ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി സംഘടിപ്പിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും പ്രാധാന്യം കുട്ടികളിൽ വളർത്തിയെടുക്കുന്നതിനുള്ള വിവിധ പരിപാടികളോടെയാണ് ദിനാചരണം നടന്നത്. സ്കൂൾ ഹെഡ്മാസ്റ്റർ ദീപു സെബാസ്റ്റ്യൻ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ദേശീയപതാകയെ അഭിവാദ്യം ചെയ്തു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തംഗങ്ങളായ സുജിത്ത് പി.സി., നിഷ സാനു എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് സംസാരിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരദേശാഭിമാനികളുടെ ത്യാഗങ്ങൾ Read More…

general

ബി.ജെ.പി. ശക്തി കേന്ദ്രയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്യദിനം ആഘോഷിച്ചു

ഞീഴൂർ: ബി.ജെ പി മഠത്തിപറമ്പ് ശക്തികേന്ദ്രയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്യദിനം ആഘോഷിച്ചു. ബി.ജെ.പി. ജില്ലാ കമ്മറ്റി അംഗവും ശക്തികേന്ദ്ര ഇൻ ചാർജുമായ സന്തോഷ് കുഴിവേലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മഹിളാ മോർച്ച നേതാവ് സുബി സുരേഷ് പതാക ഉയർത്തി. ഞീഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോസ് പ്രകാശ് സ്വാതന്ത്യദിന സന്ദേശം നൽകി. ജില്ലാ കമ്മറ്റി അംഗം പി.സി.രാജേഷ്, ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജോയി തോമസ് മണലേൽ , ഭാരവാഹികളായ ജിജി മനയ്ക്കപറമ്പിൽ,അജയൻ സി.കെ., റെജി മനയ്ക്ക Read More…

kanjirappalli

മേരീക്വീൻസിൽ സ്വാതന്ത്ര്യദിനാഘോഷം

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ നടന്ന എൺപതാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ കാഞ്ഞിരപ്പള്ളി എം.എൽ.എ റോണി കെ ബേബി ദേശീയപതാക ഉയർത്തി. തുടർന്ന് നടന്ന ചടങ്ങിൽ ആശുപത്രി സുരക്ഷാ ജീവനക്കാർ നൽകിയ ഗാർഡ് ഓഫ് ഹോണർ സ്വീകരിച്ചുകൊണ്ട്, നമ്മുടെ രാജ്യം നേരിടുന്ന ആരോഗ്യപരമായ വെല്ലുവിളികളെക്കുറിച്ചും സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ആശുപത്രി ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേരീക്വീൻസ് സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്വാതന്ത്ര്യദിന, അമലോത്ഭവ തിരുനാൾ ആഘോഷങ്ങളുടെ Read More…

general

ഭാരത തത്തിൻ്റെ 80ാം സ്വാതന്ത്യദിനം കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ആചരിച്ചു

കുന്നോന്നി: ഇന്ത്യയുടെ 80ാം സ്വാതന്ത്യദിനത്തിൽ കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റിയുടെ നേതൃത്യത്തിൽ രാവിലെ കുന്നോന്നി കമ്പനി ജംഗ്ഷനിൽ DCC മെംബർ ജോർജ് സെബാസ്റ്റ്യൻ ദേശീയ പതാക ഉയർത്തി. പ്രസ്തുത ചടങ്ങിൽ കോൺഗ്രസ് കുന്നോന്നി വാർഡ് പ്രസിഡൻ്റ് ജോജോ വാളിപ്ളാക്കൽ ജോസ് ഇളംതുരുത്തിയിൽ ജോർജ് കുന്നേൽ വി.ഡി. ചാക്കോച്ചൻ ഒട്ടലാങ്കൽ ജിമ്മി ജോസഫ് കേശവൻ മരു വത്താങ്കൽ തുടങ്ങിയവർ പങ്കെടുത്തു.

pala

മീനച്ചിലാറിന്റെ ദൃശ്യഭം​ഗിയുമായി സം​ഗീത ആൽബം പുറത്തിറങ്ങി

പാലാ: മീനച്ചിലാറിന്റെ സൗന്ദര്യത്തിനു പാട്ടു കൊണ്ട് ദൃശ്യാവിഷ്കാരമൊരുക്കി മീനച്ചിലാറേ…… എന്ന സം​ഗീത ആൽബം പുറത്തിറങ്ങി. മീനച്ചിലാറിന്റെ ദൃശ്യഭം​ഗിയെ ഹെലിക്യാമിൽ ചിത്രീകരിച്ചു കൊണ്ടാണ് നാടൻപാട്ടായി ​ഗാനം ഇറങ്ങിയത്. വിദേശമലയാളിയായ ടി.ഡി.വിജയനാണ് ആൽബത്തിന്റെ നിർമ്മാണം. മാർ സ്ലീവാ മെഡിസിറ്റി പാലായിലെ ഉ​ദ്യോ​ഗസ്ഥനും വിവിധ സം​ഗീത ആൽബങ്ങളുടെ രചിയതാവുമായ അനീഷ് ആനിക്കാടാണ് മീനച്ചിലാറെ… എന്ന സം​ഗീത ആൽബത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ​ ഗാനം ആലപിച്ചിരിക്കുന്നതും സം​ഗീതവും ഓർക്കസ്ട്രേഷനും നിർവ്വഹിച്ചിരിക്കുന്നതും ​സ്‌റ്റേജ് ഷോ യിലൂടെയും ടെലിവിഷൻ ചാനലിലൂടെയും ആസ്വാദകരുടെ മനം കവർന്നിട്ടുള്ള Read More…

kottayam

ഓക്‌സിജനില്‍ 100 മണിക്കൂര്‍ ഫ്രീഡം സെയില്‍ 17 വരെ ; ഷോറൂമുകള്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റില്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ ന്യുജെന്‍ ഓണം ക്യാമ്പയിന്റെ ഭാഗമായുള്ള ഫ്രീഡം സെയില്‍ 17-ന് അവസാനിക്കും. രാവിലെ 10 മുതല്‍ രാത്രി 12 വരെ നടത്തുന്ന സെയിലില്‍ വന്‍വിലക്കുറവിലും ഓഫറിലും ഡിജിറ്റല്‍ ഉപകരണങ്ങളും കിച്ചണ്‍ അപ്ലൈയന്‍സസുകളും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഫ്രീഡം സെയിലിനോട് അനുബന്ധിച്ച് ഓക്‌സിജന്റെ എല്ലാ ഷോറൂമുകളും രാവിലെ ഒമ്പത് മുതല്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും. മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ 15,000 രൂപ വരെ വിലമതിക്കുന്ന ഗാഡ്ജറ്റുകള്‍ തിരഞ്ഞെടുക്കാം. 5 ജി മൊബൈലുകള്‍ Read More…

erattupetta

ഈരാറ്റുപേട്ട ത്രിവേണി സൂപ്പർമാർക്കറ്റിൽ 16 മുതൽ 25 വരെ ഓണച്ചന്ത

ഈരാറ്റുപേട്ട: ഓണം പ്രമാണിച്ച് ഈ മാസം 16 മുതൽ 25 വരെ നീണ്ടുനിൽക്കുന്ന ഓണച്ചന്ത ത്രിവേണി സൂപ്പർമാർക്കറ്റ് ( near municipality ) ഈരാറ്റുപേട്ടയിൽ നടത്തപ്പെടുന്നു. കൂടാതെ മറ്റു പലചരക് സാധനങ്ങളും കോസ്മെറ്റിക് , സ്റ്റേഷനറി , നോട്ട്ബുക്ക് എന്നിവയും പൊതുമാർക്കാറ്റിനേക്കാൾ 20% മുതൽ 60% വരെ വിലക്കുറവിൽ ലഭിക്കുന്നതാണ്.

ramapuram

രാമപുരം കോളേജിൽ മെറിറ്റ് ഡേ നടത്തി

രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ മെറിറ്റ് ഡേ നടത്തി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഈ വർഷത്തെ ബിരുദാനന്തര പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം നിർവ്വഹിച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും ഫലമാണ് ഈ മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് മന്ത്രി പറഞ്ഞു. പഠനമികവിനൊപ്പം സമൂഹത്തോടുള്ള ഉത്തരവാദിത്വവും മാനവിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് മുന്നേറാൻ വിദ്യാർത്ഥികൾക്ക് കഴിയണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച് Read More…