general

അൽഫോൻസാ ഷ്‌റൈനിൽ പ്രത്യാശയുടെ ജൂബിലി സമാപിച്ചു

ക്രിസ്തുവിൻ്റെ തിരുപ്പിറവിയുടെ മഹാ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഇന്നലെ ജനുവരി 5 ാം തിയതി തിങ്കളാഴ്ച വൈകുന്നേരം ഭരണങ്ങാനം അൽഫോൻസാ ഷ്‌റൈനിൽ നടന്നു. സമാപന തിരുക്കർമ്മങ്ങളിൽ മുഖ്യാതിഥിയായി കർദിനാൾ മാർ ജോർജ്ജ് കൂവക്കാട്ട് പങ്കെടുത്തു. ജൂബിലിയുടെ ഭാഗമായ പ്രത്യാശയുടെ കവാടം അടയ്ക്കൽ കർമ്മങ്ങൾക്ക് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നൽകി. വൈകുന്നേരം 5 മണിയുടെ വി.കുർബാനയക്ക് കർദിനാൾ മാർ ജോർജ്ജ് കൂവക്കാട്ട് മാർ ജോസഫ് കല്ലറങ്ങാട്ട്, വികാരി ജനറാൾ മോൺ ജോസഫ് കണിയോടിക്കൽ ഭരണങ്ങാനം Read More…

general

മൂന്നിലവ് പഞ്ചായത്തിലെ മോസ്കോ പ്രദേശത്ത് ശുദ്ധജലക്ഷാമമെന്ന് ആക്ഷേപമുയരുന്നു

മൂന്നിലവ് പഞ്ചായത്തിലെ മോസ്കോ പ്രദേശത്ത് ശുദ്ധജലക്ഷാമമെന്ന് ആക്ഷേപമുയരുന്നു. വേൽക്കാലം ആരംഭിക്കുമ്പോൾതന്നെ വെള്ളത്തിനായുള്ള നെട്ടോട്ടത്തിലാണ് പ്രദേശവാസികൾ. എരുമാപ്ര വാർഡിൽ പെട്ട ഒറ്റപ്പെട്ട പ്രദേശമായ ഇവിടെ ജനങ്ങൾക്ക് ആശ്രയിക്കാവുന്ന കുടിവെള്ള പദ്ധതികളും നിലവില്ല. പട്ടികവർഗക്കാരായ ആളുകൾ മാത്രമാണ് ഇവിടെ താമസിക്കുന്നത്. പൈപ്പ് കണക്ഷൻ ലഭ്യമല്ലാത്ത ഇവിടെ മഴക്കാലത്ത് തന്നെ ആളുകൾ ശേഖരിച്ച് വയ്ക്കുന്ന വെള്ളം മാത്രമാണ് ആശ്രയം. ഉയർന്ന പ്രദേശമായ ഇവിടെ ആവശ്യമായ ശുദ്ധജല സ്രോതസ് ഇല്ലാത്തതും പദ്ധതികൾ ആരംഭിക്കാൻ തടസ്സമാകുന്നുണ്ട്. കയറ്റപ്രദേശമായതിനാൽ വാഹനത്തിലെത്തിക്കുന്ന വെള്ളം വഴിയിൽ നഷ്ടമാകുന്ന അവസ്ഥയാണെന്നും Read More…

general

എസ്. എം. വൈ എം. പാലാ രൂപതയുടെ മികച്ച യുവജന പ്രവർത്തകയ്ക്കുള്ള എസ്തേർ അവാർഡ് റിയാ തെരേസ് ജോർജ് മാന്നാത്തിന് ലഭിച്ചു

വെള്ളികുളം: 2025-ലെ എസ്.എം. വൈ.എം. പാലാ രൂപതയിലെ മികച്ച യുവജന പ്രവർത്തകയ്ക്കുള്ള എസ്തേർ അവാർഡ് വെള്ളികുളം ഇടവകാംഗമായ റിയാ തെരേസ് ജോർജ് മാന്നാത്തിന് ലഭിച്ചു.2017 മുതൽ എസ്. എം.വൈ.എംൻ്റെ സജീവ പ്രവർത്തകയാണ്. സംസ്ഥാന സിൻഡിക്കേറ്റ് അംഗം, പാലാ രൂപതയുടെ എസ്.എം വൈ എംൻ്റെ ജോയിൻ്റ് സെക്രട്ടറി, ഫൊറോന കൗൺസിലർ എന്നീ വിവിധ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഇപ്പോൾ വെള്ളികുളം യൂണിറ്റിന്റെ വൈസ് പ്രസിഡൻ്റായി സേവനം ചെയ്യുന്നു. 2025 ജൂലൈ 28 മുതൽ ഓഗസ്റ്റ് 3 വരെ റൂമിൽ Read More…

general

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് വാർഷികവും തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച പരിഷത്ത് അംഗങ്ങൾക്ക് ആദരവും നൽകി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് വാർഷികവും തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച പരിഷത്ത് അംഗങ്ങൾക്ക് ആദരവും നൽകി. സ്വീകരണയോഗം മുൻ പഞ്ചായത്ത് പ്രസിഡന്റും പുരോഗമന പ്രസ്ഥാങ്ങളുടെ പൂഞ്ഞാറിലെ മുതിർന്ന നേതാവുമായ ഇ.എ മോഹനൻ ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് പ്രസിഡന്റ് ഡി രാജപ്പൻ ഒഴാങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കേന്ദ്ര നിർവ്വാഹസമിതി അംഗം ജിസ് ജോസഫ് സംഘടന രേഖ അവതരിപ്പിക്കുകയും തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച പരിഷത്ത് അംഗങ്ങൾക്ക് മെമന്റോ Read More…

general

സഹകരണ മേഖല കാലോചിത വളർച്ചയുടെ വഴിയിൽ : മന്ത്രി വി.എൻ. വാസവൻ

സംസ്ഥാനത്തെ സഹകരണ മേഖല കാലത്തിന്റെ മാറ്റത്തിനൊത്ത് പുത്തൻ സാങ്കേതിക വിദ്യകൾ ഉൾപ്പെടെ പ്രയോജനപ്പെടുത്തി വളരുകയാണെന്ന് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സഹകരണമേഖലയിലെ ആകെ നിക്ഷേപത്തിന്റെ 71 ശതമാനവും കേരളത്തിലെ സംഘങ്ങളുടേതാണ്. സഹകരണ മേഖലയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന നീക്കങ്ങളെ അംഗീകരിക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു. വാരാഘോഷത്തിന്റെ ഭാഗമായി സ്‌കൂൾ- കോളജ് വിദ്യാർഥികൾക്കായി നടത്തിയ പ്രസംഗ, പ്രബന്ധ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു. Read More…

general

കത്തോലിക്കാ മിഷൻ സമൂഹങ്ങളുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയം

പൂവരണി: കത്തോലിക്കാ മിഷൻ സമൂഹങ്ങളുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും ഓരോ മിഷൻ സമൂഹങ്ങളും ആ പ്രദേശത്തെ വിദ്യാഭ്യാസം, സാക്ഷരത, സാമൂഹിക നീതി, ആരോഗ്യ സംരക്ഷണം, വിശ്വാസം, സാമ്പത്തിക വികസനം തുടങ്ങിയ വിവിധ മേഖലകളിൽ നൽകുന്ന സേവനങ്ങൾ വളരെ വിലപ്പെട്ടതാണെന്നും തക്കല രൂപതയുടെ വികാരി ജനറാൾ റവ. ഫാ. ജോസ് മുട്ടത്ത്പാടത്ത് പൂവരണിയിൽ നിന്നും മിഷൻ സന്ദർശനത്തിന് എത്തിയ കുഞ്ഞ്മിഷനറിമാരോട് പറഞ്ഞു. പൂവരണി തിരുഹൃദയ പള്ളി വികാരി ഫാ. ജോസ് മഠത്തിക്കുന്നേലിൻ്റെ നിർദ്ദേശപ്രകാരം സേക്രട്ട് ഹാർട്ട് സൺഡേ സ്കൂളിന്റെയും ചെറുപുഷ്പ Read More…

pala

ഫുട്ബോൾ സൂപ്പർ ലീഗിന് തുടക്കമായി ആദ്യ വിജയം കാഞ്ഞിരത്താനം സെന്റ് ജോൺസ് ഹൈസ്കൂളിന്

പാലാ: പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയും സെന്റ് തോമസ് കോളേജ്, പാലായുമായി സഹകരിച്ച് സംഘടിപ്പിച്ച സീപ്പ് സൂപ്പർ ലീഗ് 2026-ന്റെ ഔദ്യോഗിക ഉദ്ഘാടനം 2026 ജനുവരി 4-ന് കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ നടന്നു. ഇന്ത്യൻ എ ടീം അംഗവും കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഐപിഎൽ താരവുമായ സച്ചിൻ ബേബി ലീഗ് ഉദ്ഘാടനം നിർവഹിച്ചു. പാലാ രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലയിൽ അധ്യക്ഷത വഹിച്ചു. രാജ്യസഭാ എം.പി. ജോസ് Read More…

mundakkayam

പറത്താനം ശ്രീദുർഗാ ഭദ്രകാളിദേവി ക്ഷേത്രം ഭാരവാഹികൾ

മുണ്ടക്കയം :പറത്താനം ശ്രീദുർഗാ ഭദ്രകാളിദേവി ക്ഷേത്രം പുതിയഭാരവാഹികളെ തിരഞ്ഞെടുത്തു. രക്ഷാധികാരി കെ കെനാരായണൻ കല്ലേപ്പറമ്പിൽ, പ്രസിഡന്റ് കെ.കെ.പ്രകാശ് കടുവാകാട്ടിൽ. വൈസ് പ്രസിഡന്റ്‌ രമേശ് പ്ലാന്തറയിൽ,സെക്രട്ടറി ശ്രീകുമാർ പാറയിൽ, ജോ :സെക്രട്ടറി കെ. ജി. വിനോയി കണ്ടാരപ്പള്ളിയിൽ, ട്രഷറര്‍ അനീഷ് കളപ്പുരക്കൽ. കമ്മിറ്റി അംഗങൾ: വിഷ്ണു, മനോജ്‌ പി.ജി,ഷാബു എം. കെ., സുമേഷ്, സുനീഷ്,വിമോദ്,സുരേന്ദ്രൻ, ഗോപാലൻ,ശ്രീകുമാർ റ്റി. പി.

bharananganam

എൽ ഡി എഫ് നേട്ടങ്ങൾ തമസ്കരിക്കാൻ ബോധപൂർവ്വമായ ശ്രമം: പ്രൊഫ. ലോപ്പസ് മാത്യു

ഭരണങ്ങാനം: എൽ ഡി എഫ് ഗവൺമെൻ്റിൻ്റെ സമാനതകളില്ലാത്ത വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും ജനങ്ങളിൽ എത്താതിരിക്കുവാൻ ബോധപൂർവ്വമായ ശ്രമങ്ങളാണ് കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നടന്നതെന്ന് എൽ ഡി എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു. ജെ പിയും യുഡിഎഫും സംയുക്തമായി നടത്തിയ ഈ നീക്കത്തിനിടയിലും ചരിത്രത്തിലാദ്യമായി ഭരണങ്ങാനം പഞ്ചായത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അധികാരത്തിൽ എത്തുവാൻ കഴിഞ്ഞത് പ്രശംസനീയമാണ്. ഭരണങ്ങാനം പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എൽ ഡി എഫ് ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണ സമ്മേളനം Read More…

pala

77 കാരിക്ക് ശസ്ത്രക്രിയ കൂടാതെ വാൽവ് മാറ്റിവെച്ച് മാർ സ്ലീവാ മെഡിസിറ്റി

പാലാ: ഗുരുതരമായ അയോർട്ടിക് സ്റ്റെനോസിസ് ഹൃദ്രോഗം ബാധിച്ച 77കാരിക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ ട്രാൻസ്‌കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്‍റേഷൻ (ടാവി) വിജയകരമായി നടത്തി. അമയന്നൂർ സ്വദേശിനിയായ 77 കാരിക്കാണ് ഏറെ സങ്കീർണ്ണമായ ചികിത്സ നടത്തി ആശുപത്രിയിലെ ഉന്നത നിലവാരത്തിലുള്ള കാർഡിയാക് സയൻസസ് വിഭാഗം ഹൃദ്രോഗ ചികിത്സയിൽ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയത്. ആശുപത്രിയിലെ കാർഡിയോളജി, കാർഡിയാക് സർജറി, കാർഡിയാക് അനസ്തേഷ്യ വിഭാഗങ്ങളുടെ സഹകരണത്തോടെയായിരുന്നു ചികിത്സ.​ഗുരുതര ശ്വാസംമുട്ടൽ, ക്ഷീണം എന്നിവയെ തുടർന്നാണ് 77 കാരി മാർ സ്ലീവാ മെഡിസിറ്റിയിൽ Read More…