Accident

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്

പാല: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ – തൊടുപുഴ റൂട്ടിൽ ഐങ്കൊമ്പ് ഭാ​ഗത്ത് വച്ച് സ്കൂട്ടറിൽ കാർ ഇടിച്ചു മാനത്തൂർ സ്വദേശി അഞ്ജു എബിക്ക് ( 43) പരുക്കേറ്റു. രാവിലെ 9 മണിയോടെയാണ് അപകടം.

ബൈക്കും കാറും കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശിനി അശ്വതിക്ക് ( 22) പരുക്കേറ്റു. 2 മണിയോടെ പൂവത്തിളപ്പിനു സമീപമായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *