bharananganam

അ​ല്‍​ഫോ​ന്‍​സ തീ​ര്‍​ഥാ​ട​ന കേന്ദ്രത്തിനു മു​ന്‍​പി​ലും അ​സീ​സി ആര്‍​ക്കേ​ഡി​നു മു​ന്‍​പിലും മൊബൈല്‍ ചാ​ര്‍​ജിം​ഗ് സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള വെയ്റ്റിം​ഗ് ഷെ​ഡു​ക​ൾ ഉ​ദ്ഘാ​ട​നം ചെയ്തു

ഭ​ര​ണ​ങ്ങാ​നം: അ​ല്‍​ഫോ​ന്‍​സ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​നു മു​ന്‍​പി​ലും അ​സീ​സി ആ​ര്‍​ക്കേ​ഡി​നു മു​ന്‍​പിലും മൊ​ബൈ​ല്‍ ചാ​ര്‍​ജിം​ഗ് സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള വെ​യ്റ്റിം​ഗ് ഷെ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഫ്രാന്‍​സി​സ് ജോ​ര്‍​ജ് എം​പി നി​ര്‍​വ​ഹി​ച്ചു. മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ജി ഈ​റ്റ​യ്ക്ക​കു​ന്നേ​ല്‍, അ​ല്‍​ഫോ​ന്‍​സ വെ​ട്ടി​ക്ക​ല്‍, മെം​ബ​ര്‍​മാ​രാ​യ വി​നോ​ദ് വേ​ര​നാ​നി, കെ.​ടി. തോ​മ​സ് കി​ഴ​ക്കേ​ക്ക​ര, അ​ല്‍​ഫോ​ന്‍​സ തീ​ര്‍​ഥാ​ട​ന കേ​ന്ദ്രം ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​മാ​ത്യു കു​റ്റി​യാ​നി​ക്ക​ല്‍, ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​സ​ഖ​റി​യാ​സ് ആ​ട്ട​പ്പാ​ട്ട്, അ​സീ​സി ആ​ശ്ര​മം സു​പ്പീ​രി​യ​ര്‍ ഫാ. ​സി​ബി പാ​റ​ടി​യി​ല്‍, ജോ​ര്‍​ജ് പു​ളി​ങ്കാ​ട്, റെ​ജി വ​ട​ക്കേ​മേ​ച്ചേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *